"ഗവ. എൽ. പി. എസ്. ആര്യവിലാസം/അക്ഷരവൃക്ഷം/നാട് നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാട് നമ്മുടെ സമ്പത്ത് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

20:33, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാട് നമ്മുടെ സമ്പത്ത്

വീടു വൃത്തിയാക്കണം
കയ്യും മുഖവും കഴുകണം
രണ്ടു നേരം കുളിക്കണം
പല്ല് നിത്യം തേക്കണം
വ്യക്തിശുചിത്വം പാലിക്കണം
വൃത്തിയായ നടക്കണം
മാലിന്യങ്ങൾ വലിച്ചെറിയരുത്
വെള്ളം കെട്ടി നിർത്തരുത്
നല്ല നാളെക്കായി
ഒത്തൊരുമിച്ചു കൈകോർക്കാം
 

മൃണാൾ
UKG ഗവ. എൽ. പി. എസ്. ആര്യവിലാസം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത