വീടു വൃത്തിയാക്കണം കയ്യും മുഖവും കഴുകണം രണ്ടു നേരം കുളിക്കണം പല്ല് നിത്യം തേക്കണം വ്യക്തിശുചിത്വം പാലിക്കണം വൃത്തിയായ നടക്കണം മാലിന്യങ്ങൾ വലിച്ചെറിയരുത് വെള്ളം കെട്ടി നിർത്തരുത് നല്ല നാളെക്കായി ഒത്തൊരുമിച്ചു കൈകോർക്കാം
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത