"എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''പരിസ്ഥിതി''' | color= 3 }} പ്രി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|
(വ്യത്യാസം ഇല്ല)
|
20:24, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
പ്രിയപ്പെട്ട കൂട്ടുകാരെ നമ്മുടെ ലോകം ഇപ്പോൾ അതിഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. കൊറോണ എന്ന വൈറസിനെ തുരത്താൻ ലോകം മുഴുവൻ കഠിന പ്രയത്നത്തിലാണ്. പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുകയും, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മൂക്കും വായും പൊത്തിപ്പിടിക്കുകയും ചെയ്യുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുകയും മാസ്ക്ക് വലിച്ചെറിയാതി രിക്കുകയും ചെയ്യുക. സാമൂഹിക അകലം പാലിച്ചും, വ്യക്തിശുചിത്വം പാലിച്ചും, സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെ
യും നിർദേശങ്ങൾ അനുസരിച്ചും നമുക്ക് ആ മഹാമാരിയെ തുരത്തി നല്ലൊരുനാളെക്കായി കാത്തിരിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴിക്കോട് റൂറൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴിക്കോട് റൂറൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ