ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ്സ് കോരങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47407 (സംവാദം | സംഭാവനകൾ)
No edit summary
47407 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
 
{{prettyurl|AMUPS ANDONA  }}
{{Infobox AEOSchool
| സ്ഥലപ്പേര്=  താമരശ്ശേരി
| സ്ഥലപ്പേര്=  താമരശ്ശേരി
| ഉപ ജില്ല= താമരശ്ശേരി
| ഉപ ജില്ല= താമരശ്ശേരി

19:30, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ്സ് കോരങ്ങാട്
വിലാസം
താമരശ്ശേരി

താമരശ്ശേരി പി ഒ
,
673573
സ്ഥാപിതം01/06/1981 - 06 - 1981
വിവരങ്ങൾ
ഫോൺ04952223212
ഇമെയിൽkorangadglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47407 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
27-04-202047407


പ്രോജക്ടുകൾ



കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ കോരങ്ങാട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1981 ൽ സിഥാപിതമായി.

ചരിത്രം

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി.ടി.അബൂബക്കർ ഹാജിയെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1981 ൽ തുടങ്ങി. തുടക്കത്തിൽ 20-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ മുന്നൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

താമരശ്ശേരി പഞ്ചായത്തിലെ കോരങ്ങാട്,ചുങ്കം,തച്ചംപൊയിൽ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

10 സുസജ്ജമായ ക്ലാസ്സ് മുറികൾ സ്കൂളിലുണ്ട്. 3 ക്ലാസ്സ് മുറികളടങ്ങിയ കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നു.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.4299883,75.916284|width=800px|zoom=12}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്സ്_കോരങ്ങാട്&oldid=895220" എന്ന താളിൽനിന്ന് ശേഖരിച്ചത്