"ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
*[[{{PAGENAME}}/ലേഖനം - കൊറോണ | ലേഖനം - കൊറോണ]] | *[[{{PAGENAME}}/ലേഖനം - കൊറോണ | ലേഖനം - കൊറോണ]] | ||
*[[{{PAGENAME}}/കോവിഡ്-19 | കോവിഡ്-19]] | *[[{{PAGENAME}}/കോവിഡ്-19 | കോവിഡ്-19]] | ||
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ് ]]{{BoxTop1 | |||
| തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
നമ്മുടെ ലോകം കൊറോണ എന്നൊരു | |||
മഹാമാരിയിൽ പെയ്തിറങ്ങി- | |||
ഇടിയും മഴയും പോയ്മറഞ്ഞു. | |||
മനുഷ്യരെ ഞെട്ടിച്ച് | |||
ലോകമാകെ പരന്നു കൊറോണ- | |||
എല്ലാവരും വീടിന്റെ അകത്തളങ്ങളിലായി | |||
കുട്ടികൾക്ക് അവധിക്കാലം കളിയില്ല | |||
ചിരിയില്ല സന്താഷമില്ല | |||
നമ്മുക്ക് പോരാടുവാൻ നേരമായി കൂട്ടരെ | |||
ആരോഗ്യ രക്ഷയ്ക്ക് നൽകുന്ന മാർഗ്ഗങ്ങൾ | |||
പാലിച്ചിടാം മടിച്ചിടാതെ- | |||
ഒഴിവാക്കീടാം സ്നഹസന്ദർശനം | |||
നമുക്ക് ഒഴിവാക്കീടാം ഹസ്തദാനം | |||
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ | |||
ഒരു മനസ്സോടെ ശ്രമിച്ചിടാം ഞങ്ങൾക്ക് | |||
പരിഭവിക്കേണ്ട പിണങ്ങിടേണ്ട | |||
മുന്നോട്ടുനീങ്ങണം കരുതലോടെ | |||
ശദ്ധയില്ലാതെ നടക്കുന്ന സോദരെ | |||
നിങ്ങളൊന്നോർക്കുക | |||
നിങ്ങൾ നിങ്ങളെ മാത്രമല്ല | |||
മറ്റുള്ളവരെയും ചതിക്കുകയാണല്ലോ | |||
അൽപ്പകാലം അകന്നിരുന്നാലും | |||
ആരും പരിഭവിക്കേണ്ട പിണങ്ങിടേണ്ട | |||
അത് നമുക്ക് തന്നെ നാളത്തെ | |||
ജീവിത നന്മയ്ക്കായി വന്നുചേരും | |||
ഭയക്കാതെ ഈ അവധിക്കാലം | |||
സമർപ്പിക്കാം ലോകനന്മയ്ക്കായ് | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=സൂര്യകിരൺ.എൻ | |||
| ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ആമ്പിലാട് എൽ പി ,കണ്ണൂർ,കൂത്തുപറമ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14633 | |||
| ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
13:32, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ വൈറസ്
നമ്മുടെ ലോകം കൊറോണ എന്നൊരു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ