"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതി
| തലക്കെട്ട്=  പരിസ്ഥിതി
| color= 3
| color= 1
}} <center> <poem>പ്രകൃതിതൻ  സംഗീതം  കേട്ടുണരുന്ന ബാല്യം
}}  
സുര്യനെ  കണികണ്ടുണരുന്ന  പൂക്കളും
      പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്.ഇന്ന് ലോകത്തെ എല്ലാ മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലുമില്ല. എന്നാൽ ഇന്ന് പരിസ്ഥിതിയെ ന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറി ഒരു ചെറിയ തലത്തിൽ ഒതുങ്ങി തീർന്നിരിക്കുന്നു.
കള കാലമൊഴുകുന്ന പുഴകളും
  പരിസ്ഥിതി നശീകരണം എന്നാൽ പാടങ്ങളും, കുന്നുകളും ഇടിച്ചു നികത്തി അണക്കെട്ടുകൾ നിർമ്മിക്കുന്നു. കാടുകൾ, മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുന്നു.എന്നാൽ ഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി ദോഷം. അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വാതന്ത്ര അന്വേഷണ ബുദ്ധി, ഉൾക്കാമ്പുള്ള ചിന്തകൾ, ഇവയുടെയൊക്കെ ആകത്തുകയായ ജ്ഞാനത്തിന്റ ദീപ്തമായ പ്രസരണത്തിൽ നിന്നുമാത്രമെ അത് നമുക്ക് കണ്ടെത്താനാകൂ. എങ്കിലെ ഈ പരിസ്ഥിതി ദോഷങ്ങൾ സംഭവിക്കാതിരിക്കുകയുള്ളൂ.
തലയുയർത്തി നിൽക്കുന്ന  മലകളും
    സൃഷ്ടിയെടുത്ത ലാളിത്യമില്ലാത്ത ചിന്തകളാണ് ഇന്ന് നാം പരിസ്ഥിതിയുടെ ബഹിർസ്പുരങ്ങളായി കാണുന്ന മാലിന്യങ്ങൾ മുതൽ കൊടുമുടികളെ ഇടിച്ചു നിരത്തുന്നതുവരെയുള്ള സംഭവങ്ങളായി പരിണമിക്കന്നത്. പാടങ്ങൾ നികത്തുന്നതിനെതിരെയും വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കുന്നതിനെതിരെയും പട നയിച്ച് തോൽപ്പിക്കുകയും ചെയ്യണം.
എൻ  ഓർമ്മയിൽ  നിറയവെ
      മനുഷ്യ ചിന്തകളുടെ പരിസ്ഥിതിക ദോഷങ്ങളുടെ ആകെത്തുകയാണ് ഇന്ന് വർദ്ധിച്ചു വരുന്ന ആശുപത്രികളും അഭയസാങ്കേതങ്ങളും കുടുംബകോടതികളും എല്ലാം. അതിനാൽ ആ പ്രവർത്തനങ്ങളൊക്കെ നല്ലതാണെങ്കിലും 'കതിരിൽ കൊണ്ട് വളം വയ്ക്കുന്നതിന് '  തുല്യമായ ഫലം ഉളവാക്കുന്നു. ഈ വിഷയത്തെ ഒന്നു മനസ്സിരുത്തി ചിന്തിച്ചാൽ നാം നമ്മളിൽത്തന്നെ പരിസ്ഥിതി നന്മയ്ക്കുള്ള ആദ്യ ചുവടുവയ്പ്പുകൾ തുടങ്ങും.
ഇന്നിത്  എന്റെ  ബാല്യത്തിലെ  ഓർമ്മകൾ  മാത്രമായി
വരും  തലമുറയ്ക്ക്  പ്രകൃതി  സൗന്ദര്യം  ആസ്വദിക്കാൻ
ഇനി  പുസ്തകത്താളുകൾ  മാത്രം  ബാക്കി.
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=അഭിരാമി റെജി
| പേര്=ശ്രെദ്ധ എസ്
| ക്ലാസ്സ്= 6 A
| ക്ലാസ്സ്= 10 C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 16:
| ഉപജില്ല=  ഈരാറ്റുപേട്ട
| ഉപജില്ല=  ഈരാറ്റുപേട്ട
| ജില്ല=  കോട്ടയം  
| ജില്ല=  കോട്ടയം  
| തരം=       കവിത
| തരം= ലേഖനം
| color= 3
| color=1
}}
}}
{{Verification|name=Asokank| തരം= കവിത }}

11:20, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി
     പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്.ഇന്ന് ലോകത്തെ എല്ലാ മാധ്യമങ്ങളിലും പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്ത പോലുമില്ല. എന്നാൽ ഇന്ന് പരിസ്ഥിതിയെ ന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറി ഒരു ചെറിയ തലത്തിൽ ഒതുങ്ങി തീർന്നിരിക്കുന്നു. 
  പരിസ്ഥിതി നശീകരണം എന്നാൽ പാടങ്ങളും, കുന്നുകളും ഇടിച്ചു  നികത്തി അണക്കെട്ടുകൾ നിർമ്മിക്കുന്നു. കാടുകൾ, മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുന്നു.എന്നാൽ ഇതൊന്നുമല്ല യഥാർത്ഥ പരിസ്ഥിതി ദോഷം. അതിനെ തിരിച്ചറിയണമെങ്കിൽ നിരന്തരമായ സ്വാതന്ത്ര അന്വേഷണ ബുദ്ധി, ഉൾക്കാമ്പുള്ള ചിന്തകൾ, ഇവയുടെയൊക്കെ ആകത്തുകയായ ജ്ഞാനത്തിന്റ ദീപ്തമായ പ്രസരണത്തിൽ നിന്നുമാത്രമെ അത് നമുക്ക് കണ്ടെത്താനാകൂ. എങ്കിലെ ഈ പരിസ്ഥിതി ദോഷങ്ങൾ സംഭവിക്കാതിരിക്കുകയുള്ളൂ. 
    സൃഷ്ടിയെടുത്ത ലാളിത്യമില്ലാത്ത ചിന്തകളാണ് ഇന്ന് നാം പരിസ്ഥിതിയുടെ  ബഹിർസ്പുരങ്ങളായി കാണുന്ന മാലിന്യങ്ങൾ മുതൽ കൊടുമുടികളെ ഇടിച്ചു നിരത്തുന്നതുവരെയുള്ള സംഭവങ്ങളായി പരിണമിക്കന്നത്. പാടങ്ങൾ നികത്തുന്നതിനെതിരെയും വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കുന്നതിനെതിരെയും പട നയിച്ച് തോൽപ്പിക്കുകയും ചെയ്യണം. 
     മനുഷ്യ ചിന്തകളുടെ പരിസ്ഥിതിക ദോഷങ്ങളുടെ ആകെത്തുകയാണ് ഇന്ന് വർദ്ധിച്ചു വരുന്ന ആശുപത്രികളും അഭയസാങ്കേതങ്ങളും കുടുംബകോടതികളും എല്ലാം. അതിനാൽ ആ പ്രവർത്തനങ്ങളൊക്കെ നല്ലതാണെങ്കിലും 'കതിരിൽ കൊണ്ട് വളം വയ്ക്കുന്നതിന് '   തുല്യമായ ഫലം ഉളവാക്കുന്നു. ഈ വിഷയത്തെ ഒന്നു മനസ്സിരുത്തി ചിന്തിച്ചാൽ നാം നമ്മളിൽത്തന്നെ പരിസ്ഥിതി നന്മയ്ക്കുള്ള ആദ്യ ചുവടുവയ്പ്പുകൾ തുടങ്ങും.
ശ്രെദ്ധ എസ്
10 C സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം