"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 3 }}<center> <poem>ഭാരതാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color= 3
| color= 3
}}
}}
{{Verification|name=Asokank| തരം= കവിത }}

10:47, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

ഭാരതാംബതൻ മടിത്തട്ടിൽ വാണിടുന്ന - നാം
ഭാരതാംബയെ നമിച്ചിടേണം
കണ്ടും കേട്ടും മടുത്തൊരു ശൃഷ്ടാവിൻ
ലീലാവിലാസങ്ങളാണോ - കൊറോണ
വ്യക്തിശുചിത്വം, സമൂഹ സംരക്ഷണം - സ്വയമേ
നന്മ തൻ വിത്തുകൾ പാരിൽ പാകീടേണം
സമ്പന്നനൻ എന്നഹം ഭാവവും, മനുഷ്യരിൽ
പാവങ്ങൾ തൻ മനോ ദുഖങ്ങളും
എല്ലാവരും ഒരേ കുടക്കീഴിൽ കഴിയേണം
ഓർക്കുക നാം ഇപ്പോൾ ഒരേ കുടക്കീഴിൽ തന്നെ
ഞാനാണ് വലിയവൻ ഞാനാണ് സമ്പന്നൻ
എന്നഹംഭാവം വെടിഞ്ഞിടേണം
സൃഷ്ടി തൻ കൈ കുമ്പിളിൽ നാം -
എല്ലാം ഒന്നു പോലെന്നോർക്കുക -
ഒന്നിച്ചു നിന്നു നാം ഇരുളിനെ നീക്കി
വെളിച്ചത്തിലേക്ക് മുന്നേറുക
ഞാനെന്നഹംഭാവം വെടിഞ്ഞീടുക
ഞാനൊന്നുമല്ല പാരിലെന്നോർക്കുക നാം
നന്മ തൻ വിത്തുകൾ ഓരോ മനസിലും -
സ്നേഹത്തിൻ വചസ്സുകൾ ഓരോനാവിലും
കാട്ടുതീ പോലെ പടർന്നു പിടിച്ചോരീ -
കൊറോണ രോഗത്തെ മാറ്റിടെണേ
എന്തിലും, ഏതിലും എല്ലാം അവിടുന്ന് മാത്രം
കാത്തുരക്ഷിക്കണെ ദൈവമെ
 

ശ്രീലക്ഷ്മി എസ്
5 B സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത