"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പ്രകൃതി  
| തലക്കെട്ട്=  പ്രകൃതി  
| color=  1
| color=  4
}}പ്രക്യതിയെ സംരക്ഷിക്കൂ ജീവൻ നിലനിർത്തൂ
}}
 
<center> <poem>പ്രകൃതി   മനോഹരീ...
                  ഭൗതിക പ്രപഞ്ചത്തെ മൊത്തത്തിൽ സൂചിപ്പിക്കുന്ന പദമാണ് പ്രകൃതി .ഭൗതിക പ്രതിഭാസങ്ങളുടെ ജീവനും പ്രകൃതിയുടെ ഘടകങ്ങളാണ്. മനുഷ്യ നിർമിതമായ വസ്തുക്കളെ പ്രകൃതിയുടെ ഭാഗമായി കണക്കാക്കാറില്ല
പച്ചിലപ്പടർപ്പാൽ
                    പ്രകൃതി സംരക്ഷണം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണല്ലോ. യഥാർത്ഥത്തിൽ നമ്മുടെ പൂർവ്വികന്മാർ കാണിച്ചു തന്ന വഴിയിലൂടെ സഞ്ചരിച്ചാൽ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയും. നമ്മുടെ പൂർവ്വികർക്ക് പ്രക്യതി സംരക്ഷണത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം അവരുടെ ജീവിതം തന്നെ പ്രകൃതി സംരക്ഷണമായിരുന്നു. അവരുടെ ആരാധനകളിലും ആചാരങ്ങളിലും പ്രകൃതി സംരക്ഷണം അടങ്ങിയിരുന്നു. സകല ജീവജാലങ്ങളോടുമുള്ള ആദരവ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതിയിൽ നിന്ന് വേണ്ടത് മാത്രം എടുക്കുക. പ്രകൃതിയെ നശിപ്പിക്കാതിരിക്കുക എന്നത് അവരുടെ ജീവിത വ്രതമായിരുന്നു.  
നെയ്തൊരാ  നിൻ
                കാറ്റ് , മേഘങ്ങൾ , വർണരാജികൾ തുടങ്ങിയ എല്ലാ പ്രതിഭാസങ്ങളുടെയും ഉറവിടം അന്തരീക്ഷമാണ് . ജലം സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ. അറിയപ്പെടുന്ന രൂപത്തിലുള്ള ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ ദ്രാവകമാണ് ജലം . ജീവജാലങ്ങളുടെയെല്ലാം ശരീര ദ്രവങ്ങളുടെ മുഖ്യഘടകവും ജലമാണ്. ഒരു ഓക്സിജൻ ആറ്റവും രണ്ട് ഹൈഡ്രജൻ ആറ്റവും ചേർന്നതാണ് ജലതന്മാത്ര . ജലം ജന്മാവകാശമാണ് .  
കുപ്പായമിന്നു  പിഞ്ചിത്തുടങ്ങി.  
          ഭൂമിയെ ആവരണം പെയ്യുന്ന വായുമണ്ഡലത്തെയാണു ദൗമാന്തരീക്ഷം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. ജീവന്റെ നിലനില്പും വളർച്ചയും അന്തരീക്ഷത്തെ ആശ്രയിച്ചിരിക്കുന്നു ഓരോ ദിവസവും മനുഷ്യൻ ആയിരക്കണക്കിന് ലിറ്റർ വായൂ ശ്വസിക്കുന്നു . പ്രകൃതിയിൽ നിന്നു മാത്രമാണ് ഇത് ലഭിക്കുന്നത് . പ്രകൃതിയെ സംരക്ഷിച്ചെങ്കിൽ മാത്രമേ നമുക്ക് ജീവൻ നിലനിർത്താനാവൂ . അതിനാൽ സ്നേഹത്തോടെ പ്രകൃതിയുമായി അടുത്ത് ഇടപെഴുകി സ്നേഹിച്ചും കൂടുതലായി അറിഞ്ഞും പിന്നീട് പ്രക്യതിയെ സ്വഭാവികമായും സംരക്ഷിക്കുക എന്ന മനോഭാവത്തിലേക്ക് എത്തിച്ചേരുകയാണ് നാം ചെയ്യേണ്ടത്. പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുവാൻ കാരണം നാം പ്രകൃതിയെ ചൂഷണം ചെയ്യുന്നതു കൊണ്ടാണ്. പ്രകൃതി നമുക്ക് ശുദ്ധവായു നല്കുന്നു . മനസിന് കുളിർമയും ആനന്ദവും സന്തോഷവും സമാധാനവും നല്കുന്നു. അതു കൊണ്ട് പ്രകൃതിയിലേക്ക് മടങ്ങി വന്നു കൊണ്ട് പ്രകൃതിയെ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്ത് ഒറ്റക്കെട്ടായി നമുക്ക് അണിചേരാം.
ഉടലുനിറയെ  മുറിവുകളായി
കുതിച്ചൊഴുകും  പുഴയെല്ലാം
മാലിന്യത്താൽ  ചത്തു മലർന്നു.  
പ്രകൃതി മനോഹരി....
നിൻ  ജീവനിന്നാപത്തും
ലോകം നിന്നെ
കൊല്ലും കാലമിത്. </poem> </center>
                 
{{BoxBottom1
{{BoxBottom1
| പേര്= ടെനിൻ ജിമ്മി
| പേര്= ആൻഫെബ ഷെൽഫി
| ക്ലാസ്സ്= 8 C
| ക്ലാസ്സ്= 6 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 24:
| ഉപജില്ല=  ഈരാറ്റുപേട്ട
| ഉപജില്ല=  ഈരാറ്റുപേട്ട
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം= ലേഖനം
| തരം= കവിത
| color=  1
| color=  4
}}
}}

10:42, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

പ്രകൃതി മനോഹരീ...
പച്ചിലപ്പടർപ്പാൽ
നെയ്തൊരാ നിൻ
കുപ്പായമിന്നു പിഞ്ചിത്തുടങ്ങി.
ഉടലുനിറയെ മുറിവുകളായി
കുതിച്ചൊഴുകും പുഴയെല്ലാം
മാലിന്യത്താൽ ചത്തു മലർന്നു.
പ്രകൃതി മനോഹരി....
നിൻ ജീവനിന്നാപത്തും
ഈ ലോകം നിന്നെ
കൊല്ലും കാലമിത്.

ആൻഫെബ ഷെൽഫി
6 A സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത