"എൽ പി എസ് അറവുകാട്/അക്ഷരവൃക്ഷം /കണ്ണാ കണ്ണാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കണ്ണാ കണ്ണാ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

22:02, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കണ്ണാ കണ്ണാ

കണ്ണിൻ കണ്ണായ കണ്ണാ
ശ്രീ ഗോകുലവർണ്ണ കണ്ണാ
നിന്റെ ഓടക്കുഴൽവിളി കേൾക്കുമ്പോൾ
എൻ മനസ്സ് നിറയും കണ്ണാ
രാധാ വർണ്ണ ഗോകുല വർണ
നിൻ ഓടക്കുഴൽ കേട്ട് നിന്ന്
നിന്റെ കൂടെ വരട്ടെ കണ്ണാ
ദേവാ നമസ്‌തെ കണ്ണാ
തലയിൽ മയിൽ പീലി
ദേഹത്ത് നീലപൊട്ടു
കണ്ണാ കണ്ണാ
കണ്ണിൻ കണ്ണായ കണ്ണാ
ശ്രീ ഗോകുല വർണ്ണ കണ്ണാ
കണ്ണാ കണ്ണാ

ഗൗരികൃഷ്ണ
3 A അറവുകാട് എൽ പി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത