കണ്ണിൻ കണ്ണായ കണ്ണാ
ശ്രീ ഗോകുലവർണ്ണ കണ്ണാ
നിന്റെ ഓടക്കുഴൽവിളി കേൾക്കുമ്പോൾ
എൻ മനസ്സ് നിറയും കണ്ണാ
രാധാ വർണ്ണ ഗോകുല വർണ
നിൻ ഓടക്കുഴൽ കേട്ട് നിന്ന്
നിന്റെ കൂടെ വരട്ടെ കണ്ണാ
ദേവാ നമസ്‌തെ കണ്ണാ
തലയിൽ മയിൽ പീലി
ദേഹത്ത് നീലപൊട്ടു
കണ്ണാ കണ്ണാ
കണ്ണിൻ കണ്ണായ കണ്ണാ
ശ്രീ ഗോകുല വർണ്ണ കണ്ണാ
കണ്ണാ കണ്ണാ