"എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 155: | വരി 155: | ||
'''ഐ.ടി. വിഭാഗം:''' | '''ഐ.ടി. വിഭാഗം:''' | ||
</font> | </font> | ||
1. ബാബു തോമസ് (SITC), 2.ഉമ്മറു കുട്ടി. ടി.കെ, 3. മൂസക്കുട്ടി. പി , 4. ജിജിമോള്‍ തോമസ് , 5. മധു. സി.വി , 6. പ്രശാന്ത് കുമാര്‍ , 7. ജിജോ , 8. സുനിതാബി , 9. എല്‍സി തോമസ് , 10 . വിധു , 11. ലില്ലി മാത്യു , 12. സുപ്രിയ , 13. സാഹിറ , 14. റഫീക്ക്. സി.പി | 1. ബാബു തോമസ് (SITC), 2.ഉമ്മറു കുട്ടി. ടി.കെ, 3. മൂസക്കുട്ടി. പി , 4. ജിജിമോള്‍ തോമസ് , 5. മധു. സി.വി , 6. പ്രശാന്ത് കുമാര്‍ , 7. ജിജോ , 8. സുനിതാബി , 9. എല്‍സി തോമസ് , 10 . വിധു , 11. ലില്ലി മാത്യു , 12. സുപ്രിയ , 13. സാഹിറ , 14. റഫീക്ക്. സി.പി, 15.ഷാജി.കെ.സി, 16.സന്ദീപ് | ||
വരി 165: | വരി 165: | ||
<font color="red"> | <font color="red"> | ||
==അദ്ധ്യാപക രക്ഷാകര്‍തൃസമിതി അംഗങ്ങള്‍== | ==അദ്ധ്യാപക രക്ഷാകര്‍തൃസമിതി അംഗങ്ങള്‍== | ||
</font> | </font> |
16:20, 17 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല | |
---|---|
വിലാസം | |
മഞ്ഞപ്പെട്ടി മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-03-2010 | Ahs parelmampattumoola |
പശ്ചിമ ഘട്ട മലനിരകളാല്‍ അതിരിട്ട്, പുഴകളും മലകളും വയലുകളും നിറഞ്ഞ പ്രകൃതി രമണീയമായ ഗ്രാമമാണ് മഞ്ഞപ്പെട്ടി. ഇവിടെയാണ് എ.എച്ച്.എസ് പാറല്‍ മമ്പാട്ടുമൂല എന്ന സരസ്വതി നിലയം നിലകൊള്ളുന്നത്.................
ചരിത്ര താളുകളിലൂടെ
വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ചോക്കാട് പഞ്ചായത്തിലെ ഈ പ്രദേശം അടുത്ത കാലം വരെ വിദ്യാഭ്യാസ രംഗത്ത് വളരെ പുറകിലായിരുന്നു. അങ്ങനെ അല്‍-മദ്റസത്തുല്‍ ഇസ്ലാമിയ്യ മനേജ്മെന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ ശ്രമഫലമായി 1984-ല്‍ ഈ പ്രദേശത്ത് ഒരു യു.പി. സ്കൂളായി ഈ സരസ്വതി നിലയം സ്ഥാപിക്കപ്പെട്ടു. 62 കുട്ടികള്‍ .... 5 അധ്യാപകര്‍ .... ആദ്യ അഞ്ചാം ക്ലാസ്......!!
വൈദ്യുതി , ഗതാഗതസൗകര്യം തുടങ്ങി ഒരു അടിസ്ഥാന സൗകര്യവുമില്ലാതിരുന്ന പ്രദേശത്തെ ഈ സ്കൂള്‍ ചുറ്റുപാടുള്ള സ്കൂളുകള്‍ ക്കൊപ്പം വളരാനിടയായത് പ്രഥമ പ്രധാനാധ്യാപകന് കെ.സി. ബീരാന്‍കുട്ടിയുടെ ശ്രമം ഒന്ന് കൊണ്ട് മാത്രമാണ്. അദ്ധേഹത്തോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച KSA മുത്തുക്കോയ തങ്ങള്‍(പ്രസിഡ്ന്റ് , മാനേജ്മെന്റ്), TK അഹമ്മദ് കുട്ടി (സെക്രട്ടറി) എന്നിവരുടെ പേരുകളും എടുത്ത് പറയേണ്ടതാണ്.
2003-04 അദ്ധ്യയന വര്‍ഷത്തില്‍ ബീരാന്‍കുട്ടി അധ്യാപക പദവിയില്‍ നിന്ന് വിരമിച്ചപ്പോള്‍ കെ.പി. അബ്ദുള്‍ കബീര്‍ പ്രധാനാധ്യാപകനായി മാറി. 2006-07 അദ്ധ്യയന വര്‍ഷം സ്കൂള്‍ ചരിത്രത്തിലെ നഴികക്കല്ലാണ്. ഈ വര്‍ഷമാണ് ഈ വിധ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെടുന്നത് . 2008-09 അദ്ധ്യയന വര്‍ഷം തങ്ക ലിപികലളാല്‍ കുറിക്കപ്പെടേണ്ടതാണ് - ഇവിടുത്തെ പ്രഥമ SSLC ബാച്ച് ഉന്നത വിജയത്തോടെ പുറത്തിറങ്ങുന്നു.... 194 കുട്ടികള്‍ പരീക്ഷക്കിരുന്നു. 189 പേരും വിജയിച്ചു. 98% വിജയം - തികച്ചും അഭിമാനകരമായ നേട്ടം.
1984-ല്‍ 62 കുട്ടികളേയും കൊണ്ട് ജൈത്ര യാത്ര ആരംഭിച്ച ഈ യു പി സ്കൂള്‍ ഇന്ന് 2009-2010-ല്‍ 1939 കുട്ടികളും 45 ഡിവിഷനുകളും 67 അധ്യാപകരും 7 അനധ്യാപകരും അടങ്ങുന്ന മഹാ സ്ഥാപനമായി വളര്‍ന്നിരിക്കുന്നു. കൂടാതെ എ.എച്ച്. എസ് പാറല്‍ മമ്പാട്ടുമൂലയുടെ നാമധേയം സംസ്ഥാനതലത്തില്‍ നടന്ന കലാ, കായിക, പ്രവ്യത്തി പരിചയ മേളകളില്‍ മുഴങ്ങിക്കേള്‍ക്കാന്‍ പര്യാപ്തമായ അസൂയവഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഇതിനു കാരണം ഈ വിദ്യാലയത്തിലെ നിസ്വാര്‍ത്ഥമതികളായ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ഒന്നു മത്രമാണ്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യു.പി ക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ്യ മാനേജ്മെന്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
അദ്ധ്യാപക സമിതി
പ്രധാനാദ്ധ്യാപകന്: കെ.പി. അബ്ദുല്‍കബീര്‍
ഡപ്യൂട്ടി ഹെഡ്മാസറ്റര്: സി. മുസദ്ദിഖ്
സ്റ്റാഫ് സെക്രട്ടറി: വി.കെ അബ്ദുല്‍ സുബ്ഹാന്
ഹൈ സ്കൂള്‍ വിഭാഗം
മലയാളം വിഭാഗം: 1. രജനി. കെ.സി. 2. മര്‍ഷിദ് ബാബു. സി. 3. സുനി ചാക്കോ
ഇംഗ്ലീഷ് വിഭാഗം: 1. സക്കീന മാഞ്ചേരി 2. ഷറീന. 3. സംഗീത. 4. ജിജോ അഗസ്റ്റിന് 5.അബ്ദുല്‍ഷരീഫ്
ഹിന്ദി വിഭാഗം: 1. മായ. 2.സലീന. 3. പ്രശാന്ത് കുമാര്‍
ജീവ ശാസ്ത്രം വിഭാഗം: 1.ജിജി മോള് തോമസ്. 2. ഷാജി. കെ.സി. 3. നസ്റിന്
ഫിസിക്കല്‍ സയന്‍സ് വിഭാഗം: 1.ശ്രീകല. 2. മധു. സി.പി 3. ഷീജ. കെ. 4. ശ്രീവിദ്യ. 5. സരിത
ഗണിത ശാസ്ത്രം വിഭാഗം: 1.എല്‍സി തോമസ്. 2. സുനിതാബി. കെ.സി. 3. വിധു. 4. നിമ. 5. ഷാഹിദ. 6. സാഹിറ
സാമൂഹ്യ ശാസ്ത്രം വിഭാഗം: 1.സി. മുസദ്ദിഖ്. 2. ടി.കെ. ഉമ്മര്‍കുട്ടി. 3. ബാബു തോമസ്. 4. ലില്ലി മാത്യു. 5. സുപ്രിയ. വി.എസ്
കായികം വിഭാഗം: 1. രഞ്ജിത്ത്
മ്യൂസിക്ക് വിഭാഗം: 1. ദീപിക
വര്‍ക്ക് എക്സ്പീരിയന്‍സ് വിഭാഗം: 1.ടെസ്സി എഫ്രേം
ഐ.ടി. വിഭാഗം:
1. ബാബു തോമസ് (SITC), 2.ഉമ്മറു കുട്ടി. ടി.കെ, 3. മൂസക്കുട്ടി. പി , 4. ജിജിമോള്‍ തോമസ് , 5. മധു. സി.വി , 6. പ്രശാന്ത് കുമാര്‍ , 7. ജിജോ , 8. സുനിതാബി , 9. എല്‍സി തോമസ് , 10 . വിധു , 11. ലില്ലി മാത്യു , 12. സുപ്രിയ , 13. സാഹിറ , 14. റഫീക്ക്. സി.പി, 15.ഷാജി.കെ.സി, 16.സന്ദീപ്
യു.പി വിഭാഗം
ജാസ്മിന് കുര്യ ന്, ഇസ്തികാറുദ്ദീന്‍, ബൈജു , സാജിത. വി.പി, സുനില്‍ ബാബു, സയ്യിദ് മുഹമ്മദ് റഫീഖ്, സക്കീര്‍ ഹുസൈന്, അനീസ് ബാബു, ജസ്ന, വിപിന്‍ സക്കറിയ , ഷീന സലാം, ഫേബ കെ സോളമന്, ബിന്ദു ജസീല, നിഷ ജോസഫ്, അനീഷ്. ടി.പി, ധന്യ. യു, സിന്ധു. കെ.പി, ജിഷ , സന്ദീപ് മാട്ടട , ശ്രീജയ , ഫെബിന , അബ്ദുറഹിമാന് , ശരീഫാബീവി . ഹംസ , പ്രകാശന് , അബ്ദുല്‍ സുബ്ഹാന് , ഇന്ദിര , ഷീജ
അദ്ധ്യാപക രക്ഷാകര്‍തൃസമിതി അംഗങ്ങള്‍
- ടി.കെ ഉമ്മര്‍(പ്രസിഡന്റ്)
- സി.വി. മുഹമ്മദ് (വൈസ്. പ്രസിഡന്റ്)
മൂസ. കെ, മൂസ.എന്‍.കെ, അബ്ദുല്‍ അസീസ്. എം, യൂസുഫ് , മുഹമ്മദ്. എം.കെ, മജീദ്.ടി.പി. , സുബ്രമണ്യന്‍ , ശ്യാമള, ബേബി ലത, ഫാത്തിമ, അബ്ദുല്സുബ്ഹാന് , ഉമ്മറുകുട്ടി, ഷാജി, K.S.A റഫീഖ്, മൂസക്കുട്ടി, ബൈജു , ഷീന സലാം, സലീന, ജസ്ന
എം.ടി.എ കമ്മറ്റി
ബേബി ലത(പ്രസിഡന്റ്), സാജിദ (വൈസ് പ്രസിഡന്റ്), ഹാഫില ബീഗം, ശ്യാമള, ജുഹൈറ, ജമീല, സുശീല
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.സി. ബീരാന്‍കുട്ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.