"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ ആകെ പെട്ടല്ലോ ദൈവമേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/ ആകെ പെട്ടല്ലോ ദൈവമേ|ആകെ പെട്ടല്ലോ ദൈവമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

21:56, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആകെ പെട്ടല്ലോ ദൈവമേ

       ഈ കോറോണയുടെ കാര്യംചെനയിലെ വുഹാനിൽ കോറോണ പകരുന്നെന്ന് കേട്ടപ്പോൾ അന്ന് അവിടെയല്ലെ എന്ന് വളരെ നിസാരമായി കണ്ടു. അത് നമ്മുടെ കൊച്ചു കേരളത്തിലുമെത്തി. പരീക്ഷകൾ മാറ്റിവെക്കുന്നു. ലോക് സൗൺ ആകുന്നു ആദ്യം സന്തോഷമാണ് തോനിയത്.കോവിഡ് കേരളത്തിൽ വന്നത് കൊണ്ടല്ല കുറച്ച് അവധിക്കിട്ടുന്നത് അടിച്ചു പൊളിക്കാം എന്നതായിരുന്നു.എന്നാൽ എൻ്റെ കണക്ക് കൂട്ടലുകൾ തെറ്റായിരുന്നുവെന്ന് ഓരോ ദിവസം കഴിയുംതോറും തോന്നിക്കുടങ്ങി. എൻ്റെ വീട് ആലപ്പുഴയിലെ വീടിനു മുന്നിലായി റോഡും തോടും വീടിനു പുറകിലായി നെല്ല് പാടവുമുണ്ട്. ആദ്യം ബുദ്ധിമുട്ട് തോന്നിയത് അച്ഛൻ്റെയും അമ്മയുടെയും സംസാരത്തിൽ നിന്നാണ്. ഓട്ടോറിക്ഷ ഡ്രൈവറായ അച്ഛൻ്റെ സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു അവരുടെ സംഭാഷണത്തിൽ.പിന്നീട് എൻ്റെ കാര്യം സൈക്കിൽ എടുത്ത് റോഡിലോട്ട് ഇnങ്ങുമ്പോൾ അല്ലെങ്കിൽ പുഴയിൽ ചൂണ്ടയിടാൻ വെളിയിലിറങ്ങുമ്പോൾ പോലീസ് വരും വഴക്കുപറയും അകത്തു പോകും നമ്മുടെ സംരക്ഷണമാണ് അവരുടെ ചുമതല എങ്കിലും ദേഷ്യം വരും.അദ്യ ദിനങ്ങളിൽ സന്തോഷം തന്നത് ഞാൻ പിടിച്ചമിൻ വീട്ടിൽ കറിവെയ്ക്കുകയും കഴിക്കുകയും ചെയ്തപ്പോൾ ആയിരുന്നു. പിന്നീട് മീൻ തീർന്നു. വിരസത അനുഭവപ്പെട്ടു. എൻ്റെ അയൽവാസിയും കൂട്ടുകാരനുമായ ഹരിയും സഹോദരിയായ ആമിയുമായി ഡാൻസ് കളിക്കും, പാട്ടു പാടും, ടിക്ക് ടോക്ക് ചെയും ടെലിവിഷൻ കാണും. അച്ഛനും അമ്മയും ചേച്ചിയുമായി വൈകുന്നേരങ്ങളിൽ കളിക്കുക ഇതൊക്കെ തന്നെ തുടർന്നു. കുറച്ച് ദിവസങ്ങളായി ടീച്ചർ തരുന്ന പ്രവർത്തന്നങ്ങളിൽ എന്നെ സഹായിക്കുന്നത് ചേച്ചിയും കുഞ്ഞമ്മയും ആണ്.വരും ദിവസങ്ങളിലും ഇതു തന്നെയായിരിക്കു തുടരുന്നത്.ഇന്ത്യയിലെ ഒരു പൗരന എന്ന നിലയിൽ സാമൂഹിക അകലം പാലിച്ച് വ്യക്തി സുചിത്വം നില നിർത്തി വീട്ടിലിരുന്നു കൊണ്ട് ലോകത്തെ ഇന്ന് ബാധിച്ചിരിക്കുന്ന ഈ മഹാമാരിയിൽ നിന്നും വേഗത്തിൽ രക്ഷ നേടണം എന്നും അടുത്ത അദ്ധ്യായന വർഷം തുടങ്ങുന്നതിനു മുമ്പായി കൂട്ടുകാരുമായി കളിച്ചുല്ലസിക്കാൻ പറ്റണമെന്നു ആഗ്രഹിക്കുന്നു.        

Sonu Rajesh
5 C റ്റി ഡി എച്ച് എസ് എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം