"എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/മറികടക്കാം ഈ ദുരിതത്തെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മറികടക്കാം ഈ ദുരിതത്തെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 47: വരി 47:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

13:11, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മറികടക്കാം ഈ ദുരിതത്തെ

ലോകമെങ്ങും ഭീതിയിലാഴ്ത്തും
കൊറോണയെ അകറ്റുവാൻ
ഇരുന്നിടാം ഇരുന്നിടാം
വീടിനുള്ളിൽ ഇരുന്നിടാം

ഈ വിപത്തിനെ തുരത്തുവാൻ
കൈകൾ നന്നായ് കഴുകണം
കൈകഴുകി മാസ്കണിഞ്ഞ്
കൊറോണയെ തുരത്തിടാം

ജാതിമത ഭേദമേതുമില്ലാതെ
ഒത്തൊരുമയിൽ നിൽക്കണം
നിയമപാലകർ തൻ
ചൊൽപ്പടിക്ക് നിൽക്കണം

കൂട്ടമായി നിന്നിടാതെ
വിട്ടു വിട്ടു നിൽക്കണം
വിട്ടു വിട്ടു നിന്നിടുമ്പോൾ
കൊറോണയങ്ങ് പോയിടും

കാക്കണം നമ്മെയും
നമ്മുടെ നാടിനേയും
പൊരുതണം പൊരുതണം
പൊരുതി പൊരുതി ജയിക്കണം

അകറ്റിടാം തുരത്തിടാം
കൊറോണയെന്ന മാരിയെ
ലോകനൻമക്കായ് നാം
ഒരുമയോടെ പൊരുതിടാം
ഒരുമയോടെ പൊരുതിടാം

കീർത്തന സുരേഷ്
1 എ എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത