"ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 23: | വരി 23: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 104 | | വിദ്യാർത്ഥികളുടെ എണ്ണം= 104 | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ = ഷാൻറിമോൾ ജേക്കബ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഉസ്മാൻ.എം.കെ. | | പി.ടി.ഏ. പ്രസിഡണ്ട്= ഉസ്മാൻ.എം.കെ. | ||
| സ്കൂൾ ചിത്രം= 18441-01.jpg| | | സ്കൂൾ ചിത്രം= 18441-01.jpg| |
10:07, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്. പെരിങ്ങോട്ടുപുലം | |
---|---|
വിലാസം | |
പെരിങ്ങോട്ടുപുലം പഴമള്ളൂർ.പി.ഒ, , മലപ്പുറം 676506 | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഇമെയിൽ | glpsperingottupulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18441 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാൻറിമോൾ ജേക്കബ് |
അവസാനം തിരുത്തിയത് | |
26-04-2020 | 18441 |
] മലപ്പുറം ജില്ലയിൽ കോഡൂർ ഗ്രാ മ പഞ്ചായത്തിലെ പെരിങ്ങോട്ടുപുലം,മുല്ലപ്പള്ളി,പൂക്കാട്ടിൽ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏകാശ്രയമാണ് ജി.എൽ. പി. സ്കൂൾ പെരിങ്ങോട്ടുപുലം.
ചരിത്രം
1956 സെപ്തംമ്പർ 16നു 38 വിദ്യാർഥികളോടു കൂടി ഒരു ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനം തുടങ്ങി. ഈ നാട്ടിലെ പൗരപ്രമുഖനായ ശ്രീ. ചുങ്കപ്പള്ളി അപ്പുണ്ണിയുടെ ശ്രമഫലമായുണ്ടായ വാടക കെട്ടിടത്തിലാണ് 1983 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1971ൽ അന്നത്തെ സ്കൂൾ പി. ടി. എ, നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങിയ പെരിങ്ങോട്ടുപുലം വട്ടപ്പറമ്പിലെ 75 സെന്റ് സ്ഥലം, സ്കൂളിന് സ്വന്തമായി കെട്ടിടമുണ്ടാക്കാൻ സർക്കാർ ഏറ്റെടുത്തു. തുടർന്ന് 1983-84 അധ്യയന വർഷത്തോടെ സർക്കാർ നിർമ്മിച്ച സ്ഥിരം കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റിസ്ഥാപിച്ചു.തുടർന്ന് ഡി.പി.ഇ .പി പദ്ധതി പ്രകാരം രണ്ടു ക്ലാസ്സ്മുറികളോടുകൂടിയ ഒരു കെട്ടിടവും നിലവിൽ വന്നു.