"മണലാടി സെന്റ് മേരീസ് എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sachingnair| തരം= കവിത}} |
21:02, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ചൈനയിൽനിന്നും പുറപ്പെട്ടുവന്നൊരു
വൈറസാണു കൊറോണ
മാനവരാശിയെ കിടുകിടാവിറപ്പിച്ച
വൈറസാണു കൊറോണ
നിമിഷനേരംകൊണ്ട്കൊന്നുതള്ളുന്നൊരു
വൈറസാണു കൊറോണ
മനുഷ്യരെയെല്ലാം വീട്ടിലിരുത്തുന്ന
വൈറസാണു കൊറോണ
പണികൂലിയില്ലാതെ പട്ടിണിയിലാക്കുന്ന
വൈറസാണു കൊറോണ
വലുതും ചെറുതും നോക്കാത്തൊരു
വൈറസാണു കൊറോണ
അതിശക്തനെന്നു ഭാവിച്ച മനുഷ്യനിതാ
നിൻെ്റ മുൻപിൽ മുട്ടുമടക്കുന്നു
കൊറോണ...കൊറോണ...
ഇതൊരു കൊറോണക്കാലം
ആദിത്യ സനൽ
|
3 A മണലാടി,സെൻ്റ മേരീസ് .എൽ.പി.എസ് വെളിയനാട് ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത <!- കവിത / കഥ / ലേഖനം --> |
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ കവിത <!- കവിത / കഥ / ലേഖനം -->കൾ]][[Category:ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിത <!- കവിത / കഥ / ലേഖനം -->കൾ]][[Category:വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിത <!- കവിത / കഥ / ലേഖനം -->കൾ]]
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയനാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത