"ജി.എൽ.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/ പൊലിയുന്നതെത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊലിയുന്നതെത്ര | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  5
| color=  5
}}
}}
{{verification|name=Santhosh Kumar|തരം=കവിത}}

15:59, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊലിയുന്നതെത്ര

വൈറസിൻ പിടിയിലകപ്പെട്ടു നിത്യവും
പാരിൽ പൊളിയുന്നതെത്ര ജീവൻ
മാറോടണച്ചു നാം നേടിയ സ്വപ്‌നങ്ങൾ
പാഴായി പോവുന്നതത്രേ വേഗം
നാടിന്റെ ദുർവിധിദേവിധമായല്ലോ
ഇനിയൊരു മോചനമില്ലേ പാരിൽ
എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ലാ
ഭാവം നടിക്കുന്ന സോദരേ
എല്ലാം ഓർമ്മതൻ മക്കളല്ലേ
നമുക്കൊന്നിച്ചു നിൽക്കാം ഇനിയുള്ള നാൾ
നല്ലൊരു നാളെ വിദൂരമല്ലന്നോർക്ക്
ഒന്നിച്ചു പൊരുതാം ഇനിയുള്ള നാൾ.

 

നക്ഷത്ര. എം. പി
5. ഡി ജി.എൽ.പി.സ്‍കൂൾ കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത