"എ.എം.എൽ.പി.എസ് ചെറുവറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 41: വരി 41:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
environmet day
basheer day
republic day
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹ് സിന എ.എം
മുഹ് സിന എ.എം

13:08, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ് ചെറുവറ്റ
വിലാസം
ചെറുവററ

ചെറുവററ parambil
,
673012
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ0495 2811980
ഇമെയിൽamlpscheruvatta@gmail.com
കോഡുകൾ
സ്കൂൾ കോഡ്47211 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻb v sabira
അവസാനം തിരുത്തിയത്
25-04-2020Amlps47211


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചെറുവറ്റ എ. എം .എൽ .പി സ്കൂൾ കോഴിക്കോട് ജില്ല, കോഴിക്കോട് താലൂക്ക്, കുരുവട്ടൂർ വില്ലേജ്,കുരുവട്ടൂർ ഗ്രാമപഞ്ചായത് 11 ആം വാർഡിൽ ചെറുവറ്റ പ്രദേശത്തെ മധ്യ ഭാഗത്തായി സ്ഥിതി ചെയ്യുന്നു.

ചരിത്രം

ചെറുവറ്റ പ്രദേശത്തെ മുസ്ലിം സമുദായങ്ങൾ മതപഠനത്തിനായി ചേക്കു മൊല്ല എന്നവരുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഓത്തുപള്ളിയാണ് പിൽക്കാലത്തു 1928 ൽ പ്രത്യേക പരിഗണനയിൽ എൽ. പി സ്കൂളായി മാറ്റപ്പെട്ടത്. 2005 മുതൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും താൽപര്യത്തിൽ സ്കൂളിനോട് ചേർന്ന് ഒരു പ്രീ പ്രൈമറി സെക്ഷനും ആരംഭിച്ചു . ഇപ്പോൾ സ്കൂൾ തലത്തിൽ 115 കുട്ടികളും പ്രീ പ്രൈമറി വിഭാഗത്തിൽ 47 കുട്ടികളും എവിടെ പഠനം നടത്തുന്നു. പ്രീ പ്രൈമറി അടക്കം 8 അധ്യാപകരും ഇവിടെ ഉണ്ട് .


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

environmet day basheer day republic day

അദ്ധ്യാപകർ

മുഹ് സിന എ.എം ബി വി സാബിറ കെ കമല സഫി‍യ എം. അ‍‍ബ്ദുൽ ലത്തിഫ് അബ്ദുൽ മജീദ്

ക്ളബുകൾ

സയൻസ് ക്ളബ്ബ് ഗണിത ക്ളബ്ബ് ലഹരി വിരുദ്ധ ക്ളബ്ബ്

സയൻസ് ക്ളബ്

muhsina a m

ഗണിത ക്ളബ്

safiya vatakkayil

==

പരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

=

==

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_ചെറുവറ്റ&oldid=885374" എന്ന താളിൽനിന്ന് ശേഖരിച്ചത്