"എ.എൽ.പി.എസ് തൃക്കളൂർ അമ്പലപ്പാറ/അക്ഷരവൃക്ഷം/പോരാടുവാൻ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പോരാടുവാൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

11:18, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാടുവാൻ


പോരാടുവാൻ നേരമായിരുന്നു കൂട്ടരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം
 നമുക്കി ദുരന്തത്തിനലയ ടികളിൽ നിന്നുമുക്തി നേടാം
ഒഴിവാക്കിടാ൦സ്നേഹ സന്ദർശനം നമുക്ക്
ഒഴിവാക്കി ടാ൦ഹസ്തദാനം അല്പകാലം നാ അകന്നിരുന്നാലും
  പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ രൂപനകരുതലില്ലാതെനടക്കുന്ന സോദരെ
കേട്ടുകൊൾക നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല
 ഒരു ജനതയെ തന്നെയല്ലേ,
 ആരോഗ്യ രക്ഷക്കു നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാ൦മടിക്കാതെ
 ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ക്ഷമിക്കാം ജാഗ്രതയോടെ
ശുചിത്യബോധത്തോടെ മുന്നേറിടാ൦ഭയക്കാതെ
ശ്രദ്ധയോടീനാളുകൾ സമർപ്പിക്കാം, ഈനന്മയ്ക്കുവേണ്ടി.


 

ഫാത്തിമ സഫ
3 B എ എൽ പി സ്കൂൾ ത്രിക്കളൂർ അമ്പലപ്പാറ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത