"ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/സ്വന്തം കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്വന്തം കടമ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

21:13, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്വന്തം കടമ


നാട്ടിൽ ഇറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്ന് ഈ മഹാവ്യാധി പോകും വരെ
അൽപ ദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ട ദിനങ്ങൾ നമുക്കാഘോഷമാക്കിടം
സർക്കാർ നൽകുന്ന മാർഗനിർദേശങ്ങൾ
ഒറ്റമനസോടെ ഏറ്റെടുക്കാം
സൽക്കർമ മായതു ചെയ്തീടാം
സ്വന്തം കടമപോൾ കണ്ടീടാം

 

നിഖിൽ ഐ .
5 ബി ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ ,കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത