"ചെണ്ടയാഡ് യു.പി.എസ്/അക്ഷരവൃക്ഷം/സ്കൂൾ ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സ്കൂൾ ഓർമ്മകൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=Panoormt| തരം=  കവിത}}

20:38, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്കൂൾ ഓർമ്മകൾ


ടിവിയുംമൊബൈലും
ലാപ്പുംടാബുമാണിന്നു
എൻറ്റെകൂട്ടുകാർ
കൂട്ടുകാർക്കൊപ്പംകളിച്ചു
ചിരിച്ചുവീട്ടുകാർക്കൊപ്പം
വേലകൾചെയ്തും
ദിവസങ്ങളോരോന്നു
കൊഴിഞ്ഞുവീഴുമ്പോൾ
ഓർത്തെടുക്കുന്നുഞാൻ
മുൻപത്തെനാളുകൾ
ഒൻപതരയ്ക്ക്വണ്ടിവരുമ്പോൾ
ബേഗുമെടുത്തുഞാനോടിക്കയറും
വണ്ടിയിറങ്ങിവീണ്ടും
ഞാനോടുന്നതൻറെ
കൂട്ടുകാരുടെകൂട്ടത്തിലേക്കു
കൂട്ടത്തിലൊരുകൂട്ടുകാരിയായി
എന്നെകാത്തിരിക്കും
ടീച്ചറെയുംകാണാനിനിയും
എത്രനാൾകാത്തിരിക്കേണം

 

ആയിഷത്ത്ഹന്ന
3 ചെണ്ടയാട് യു പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത