ടിവിയുംമൊബൈലും
ലാപ്പുംടാബുമാണിന്നു
എൻറ്റെകൂട്ടുകാർ
കൂട്ടുകാർക്കൊപ്പംകളിച്ചു
ചിരിച്ചുവീട്ടുകാർക്കൊപ്പം
വേലകൾചെയ്തും
ദിവസങ്ങളോരോന്നു
കൊഴിഞ്ഞുവീഴുമ്പോൾ
ഓർത്തെടുക്കുന്നുഞാൻ
മുൻപത്തെനാളുകൾ
ഒൻപതരയ്ക്ക്വണ്ടിവരുമ്പോൾ
ബേഗുമെടുത്തുഞാനോടിക്കയറും
വണ്ടിയിറങ്ങിവീണ്ടും
ഞാനോടുന്നതൻറെ
കൂട്ടുകാരുടെകൂട്ടത്തിലേക്കു
കൂട്ടത്തിലൊരുകൂട്ടുകാരിയായി
എന്നെകാത്തിരിക്കും
ടീച്ചറെയുംകാണാനിനിയും
എത്രനാൾകാത്തിരിക്കേണം