ടിവിയുംമൊബൈലും ലാപ്പുംടാബുമാണിന്നു എൻറ്റെകൂട്ടുകാർ കൂട്ടുകാർക്കൊപ്പംകളിച്ചു ചിരിച്ചുവീട്ടുകാർക്കൊപ്പം വേലകൾചെയ്തും ദിവസങ്ങളോരോന്നു കൊഴിഞ്ഞുവീഴുമ്പോൾ ഓർത്തെടുക്കുന്നുഞാൻ മുൻപത്തെനാളുകൾ ഒൻപതരയ്ക്ക്വണ്ടിവരുമ്പോൾ ബേഗുമെടുത്തുഞാനോടിക്കയറും വണ്ടിയിറങ്ങിവീണ്ടും ഞാനോടുന്നതൻറെ കൂട്ടുകാരുടെകൂട്ടത്തിലേക്കു കൂട്ടത്തിലൊരുകൂട്ടുകാരിയായി എന്നെകാത്തിരിക്കും ടീച്ചറെയുംകാണാനിനിയും എത്രനാൾകാത്തിരിക്കേണം
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത