"ഉപയോക്താവിന്റെ സംവാദം:42040" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latest comment: 22 നവംബർ 2016 by New user message
(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു)
 
No edit summary
 
വരി 1: വരി 1:
== ഭയം വേണ്ട ജാഗ്രത മതി- താൾ നീക്കം ചെയ്യുന്നു ==
[[42040|ഈ സ്കൂളിലെ]] വർഷ ബി എന്ന കുട്ടിയെഴുതിയ '''ഭയം വേണ്ട ജാഗ്രത മതി''' എന്ന കവിതയിൽ, കാവാലം ശ്രീകുമാർ ആലപിച്ച ''കരുതൽ'' എന്ന കവിതയിലെ വരികൾ അതേപോലെ ചേർത്തതായിക്കാണുന്നു. അതുകൊണ്ട് തന്നെ ഇത് പകർപ്പവകാശ ലംഘനമായിക്കണ്ട് പ്രസ്തുത താൾ നീക്കം ചെയ്യുന്നു. ഈ കവിത അക്ഷരവൃക്ഷത്തിൽ നിന്നും തിരഞ്ഞെടുത്ത കവിതകളുടെ ഒന്നാം വാല്യത്തിൽ അച്ചടിച്ചിട്ടുണ്ട്. പകർപ്പവകാശ ലംഘനവിഷയത്തിൽ ഏതുതരത്തിലുള്ള നിയമനടപടികൾ ഉണ്ടായാലും അതിന്റെ മുഴുവൻ ഉത്തരവാദിത്വവും രചയിതാവിനും അപ‍ലോഡ് ചെയ്ത ഉപയോക്താവിനും മാത്രമായിരിക്കും.<br />
ഈ കവിത മൗലികസൃഷ്ടിയാണെന്ന് തെളിയിച്ചാൽ സ്കൂൾവിക്കിയിൽ പുനഃപ്രസിദ്ധീകരിക്കുന്നതാണ്.<br />--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 10:30, 24 ഏപ്രിൽ 2020 (UTC)
{{Template:Welcome|realName=GHS KARIPPOOR|name=42040}}
{{Template:Welcome|realName=GHS KARIPPOOR|name=42040}}


-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 16:16, 22 നവംബർ 2016 (IST)
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 16:16, 22 നവംബർ 2016 (IST)

16:00, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭയം വേണ്ട ജാഗ്രത മതി- താൾ നീക്കം ചെയ്യുന്നു

ഈ സ്കൂളിലെ വർഷ ബി എന്ന കുട്ടിയെഴുതിയ ഭയം വേണ്ട ജാഗ്രത മതി എന്ന കവിതയിൽ, കാവാലം ശ്രീകുമാർ ആലപിച്ച കരുതൽ എന്ന കവിതയിലെ വരികൾ അതേപോലെ ചേർത്തതായിക്കാണുന്നു. അതുകൊണ്ട് തന്നെ ഇത് പകർപ്പവകാശ ലംഘനമായിക്കണ്ട് പ്രസ്തുത താൾ നീക്കം ചെയ്യുന്നു. ഈ കവിത അക്ഷരവൃക്ഷത്തിൽ നിന്നും തിരഞ്ഞെടുത്ത കവിതകളുടെ ഒന്നാം വാല്യത്തിൽ അച്ചടിച്ചിട്ടുണ്ട്. പകർപ്പവകാശ ലംഘനവിഷയത്തിൽ ഏതുതരത്തിലുള്ള നിയമനടപടികൾ ഉണ്ടായാലും അതിന്റെ മുഴുവൻ ഉത്തരവാദിത്വവും രചയിതാവിനും അപ‍ലോഡ് ചെയ്ത ഉപയോക്താവിനും മാത്രമായിരിക്കും.
ഈ കവിത മൗലികസൃഷ്ടിയാണെന്ന് തെളിയിച്ചാൽ സ്കൂൾവിക്കിയിൽ പുനഃപ്രസിദ്ധീകരിക്കുന്നതാണ്.
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 10:30, 24 ഏപ്രിൽ 2020 (UTC)







നമസ്കാരം 42040 !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 16:16, 22 നവംബർ 2016 (IST)Reply[മറുപടി]

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:42040&oldid=880545" എന്ന താളിൽനിന്ന് ശേഖരിച്ചത്