"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/മനുഷ്യൻ വരുത്തിയ വിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= ലേഖനം}}

15:32, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യൻ വരുത്തിയ വിന

ലോകമെമ്പാടും ഭീതിപരത്തിയ മഹമരിയാണ് കോവിഡ് 19. 2019 DEC ലാണ് ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ലോകത്തെ ഒന്നായി വിഴുങ്ങി. ഇതി നായി പ്രതിരോധ വാക്സിൻ പോലും കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് ഈ വൈറസിന് അനുകൂല സാഹചര്യം നാം ഒരുക്കി.

ഇൗ സാഹചര്യത്തിൽ ഗവൺമെന്റ് പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ ലംഘിച്ച് ഇൗ വൈറസിന് വീണ്ടും അനുകൂല സാഹചര്യം ഉണ്ടാക്കി. പക്ഷേ ഇപ്പൊൾ നിർദേശങ്ങൾ അനുസരിക്കുന്ന കേരളം നമുക്ക് മാതൃകയാണ്. പണ്ടത്തെ ആളുകൾ കൈകാലുകൾ കഴുകിയ ശേഷമാണ് വീട്ടിൽ കയറുന്നത്. അത് നാം തുടരണം.

വ്യക്തി ശുചത്വവും സാമൂഹിക അകലവും പാലിച്ച് കോവിഡിനെ അടിവേരോടെ പിഴുതു കളയാം. STAY HOME STAY SAFE


Sachinkrishna.U
Vlll.C ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം