"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ തണൽ മറയുന്നോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=തണൽ മറയുന്നോ | color=3 }}

ഭൂമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 4: | വരി 4: | ||

ഭൂമിയിലെ സസ്യജാലങ്ങളിൽ അഞ്ചിലൊന്നും വംശനാശഭീഷണിയിലേക്കെന്നു പുതിയ പഠനം . ഭൂമിയിൽ ജീവന്റെ ആധാരമാണ് സസ്യങ്ങൾ എന്ന് കൂട്ടുകാർക്ക് അറിയാമല്ലോ . ശുദ്ധവായു, ഭക്ഷണം, ഔഷധം എന്നിവയൊക്കെ ഇവ നമുക്ക് തരുന്നു. കാലാവസ്ഥ മാറ്റത്തിനും ആഗോളതാപനത്തിനുമെതിരെ ഭൂമിയുടെ ഏറ്റവും നല്ല പ്രതിരോധവും സസ്യങ്ങൾ | ഭൂമിയിലെ സസ്യജാലങ്ങളിൽ അഞ്ചിലൊന്നും വംശനാശഭീഷണിയിലേക്കെന്നു പുതിയ പഠനം . ഭൂമിയിൽ ജീവന്റെ ആധാരമാണ് സസ്യങ്ങൾ എന്ന് കൂട്ടുകാർക്ക് അറിയാമല്ലോ . ശുദ്ധവായു, ഭക്ഷണം, ഔഷധം എന്നിവയൊക്കെ ഇവ നമുക്ക് തരുന്നു. കാലാവസ്ഥ മാറ്റത്തിനും ആഗോളതാപനത്തിനുമെതിരെ ഭൂമിയുടെ ഏറ്റവും നല്ല പ്രതിരോധവും സസ്യങ്ങൾ ആണ്.

പക്ഷേ ഇതുവരെ കണ്ടുപിടിക്കപ്പെട്ട സസ്യഇനങ്ങളിൽ അഞ്ചിലൊന്നും വംശനാശഭീഷണിയിൽ ആണെന്ന് പഠനം വെളിപ്പെടുത്തുന്നു. ഇതിനായി അഞ്ചു പ്രധാന സസ്യവിഭവങ്ങളിൽപ്പെട്ട 7000 സസ്യങ്ങളെ പഠനവിധേയമാക്കി. ഇവയിൽ സൈക്കാഡുകളും കോണിഫെറസ് സസ്യങ്ങളും ഉൾപ്പെടുന്നു. ജിംനോസ്‌പേമുകളാണ് ഏറ്റവും വംശനാശഭീഷണി നേരിടുന്നതായി കണ്ടെത്തിയത്. ഉഷ്ണമേഖല മഴക്കാടുകളാണ് ഏറ്റവും വംശക്ഷയ ഉണ്ടാക്കുന്ന ആവാസവ്യവസ്ഥ. ഇവിടുത്തെ സസ്യയിനങ്ങളിൽ 63 ശതമാനവും വംശക്ഷയം നേരിടുന്നു. പാറക്കൽ പ്രദേശങ്ങളിലെ സസ്യങ്ങളിൽ 13.4 ശതമാനവും മിതശീതോഷ്ണ കാടുകളിലെ സസ്യങ്ങളിൽ 12 .7 ശതമാനവുമാണ് വംശക്ഷയം നേരിടുന്നത്. മരുഭുമിയിലാകട്ടെ 0 .5 ശതമാനം സസ്യങ്ങളെ വംശനാശഭീഷണിയിലുള്ളു.

14:58, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
തണൽ മറയുന്നോ

- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറന്മുള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറന്മുള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ