ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nidhin84 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
| വിദ്യാഭ്യാസ ജില്ല= കടുത്തുരുത്തി
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 45362
| സ്കൂൾ കോഡ്= 45362
| സ്ഥാപിതവര്‍ഷം= 1914
| സ്ഥാപിതവർഷം= 1914
| സ്കൂള്‍ വിലാസം= വെമ്പള്ളി പി ഓ, <br/>കാണക്കാരി<br/> കോട്ടയം
| സ്കൂൾ വിലാസം= വെമ്പള്ളി പി ഓ, <br/>കാണക്കാരി<br/> കോട്ടയം
| പിന്‍ കോഡ്= 686633
| പിൻ കോഡ്= 686633
| സ്കൂള്‍ ഫോണ്‍= 04822229379
| സ്കൂൾ ഫോൺ= 04822229379
| സ്കൂള്‍ ഇമെയില്‍= gupsvempally@gmail.com
| സ്കൂൾ ഇമെയിൽ= gupsvempally@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുറവിലങ്ങാട്
| ഉപ ജില്ല= കുറവിലങ്ങാട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 33
| ആൺകുട്ടികളുടെ എണ്ണം= 33
| പെൺകുട്ടികളുടെ എണ്ണം= 37  
| പെൺകുട്ടികളുടെ എണ്ണം= 37  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 70
| വിദ്യാർത്ഥികളുടെ എണ്ണം= 70
| അദ്ധ്യാപകരുടെ എണ്ണം= 8   
| അദ്ധ്യാപകരുടെ എണ്ണം= 8   
| പ്രധാന അദ്ധ്യാപകന്‍=ശ്രീമതി ഷീന കെ പുന്നൂസ്
| പ്രധാന അദ്ധ്യാപകൻ=ശ്രീമതി ഷീന കെ പുന്നൂസ്
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ വി സാം കുമാർ     

| സ്കൂള്‍ ചിത്രം= 45362 - GUPS Vempally.JPG‎ ‎|
| സ്കൂൾ ചിത്രം= 45362 - GUPS Vempally.JPG‎ ‎|
}}
}}
കോട്ടയം ജില്ലയിലയുടെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വെമ്പള്ളിയിൽ എം സി റോഡ് സമീപം സ്ഥിതി ചെയുന്നു  

വരി 31: വരി 31:
== ചരിത്രം ==
== ചരിത്രം ==
ശതാബ്തിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് 103 വർഷത്തെ ചരിത്രം പറയാനുണ്ട്. കാണക്കാരി പഞ്ചായത്തിലെ ആദ്യത്തെ പൊതു വിദ്യാലയം ആണ് വെമ്പള്ളി ഗവണ്മെന്റ് യു പി സ്കൂൾ.  1914 ഒക്ടോബർ 14 ന് ആണ് സർക്കാർ ഏറ്റെടുത്തതെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ തന്നെ എൽ പി സ്കൂൾ ആയി പ്രവർത്തനം  ആരംഭിച്ചിരുന്നു. അന്ന് നാട്ടുകൂട്ടത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു സ്കൂൾ. വെമ്പള്ളി വടക്കേ കവലക്കു അടുത്താണ് ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത്.  പിന്നീട് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ( കാവുംപറമ്പിൽ ശ്രീ മാത്തൻ സംഭാവനചെയ്ത) മാറ്റിസ്ഥാപിച്ചു. എന്നാൽ മേൽക്കൂര വീണു പോയതിനെത്തുടർന്നു താത്കാലികമായി മണ്ണാണിക്കാട് ശ്രീ  കോര തൊമ്മന്റെ കളപ്പുരയിലും കല്ലുങ്കൽ ശ്രീ രാമ കൈമളുടെ വീട്ടിലുമായി സ്കൂൾ പ്രവർത്തിച്ചു. തുടർന്ന് കെട്ടിടങ്ങൾ നിർമ്മിച്ച് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറി. 1981-ൽ യു  പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യ്തു. 2013 - 2014 ശതാബ്തി വർഷമായി ആഘോഷിച്ചു

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
===സ്മാർട്ട് ക്ലാസ് റൂം ===
===സ്മാർട്ട് ക്ലാസ് റൂം ===
===ഐടി  ലാബ് ===
===ഐടി  ലാബ് ===
വരി 43: വരി 43:
===പ്രീ പ്രൈമറി ക്ലാസ്===
===പ്രീ പ്രൈമറി ക്ലാസ്===

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==

===ജൈവ കൃഷി===
===ജൈവ കൃഷി===
വരി 53: വരി 53:
ശ്രീമതി ലിസി മാത്യൂസ്,  ശ്രീമതി ബീന തോമസ് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും കായിക പരിശീലനം നൽകുന്നു

===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
വരി 62: വരി 62:
ശ്രീമതി രാജശ്രീ എം സിന്റെ നേതൃത്വത്തിൽ 15  കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു   

====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഹെൽത്ത്  ക്ലബ്ബ്====
====ഹെൽത്ത്  ക്ലബ്ബ്====
ശ്രീമതി റെജി കെ കെയുടെ നേതൃത്വത്തിൽ 15  കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു

====ആർട്സ്  ക്ലബ്ബ്====
====ആർട്സ്  ക്ലബ്ബ്====
ശ്രീമതി ആൻസി ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു, എല്ലാ കുട്ടികൾക്കും കലാ  പരിശീലനം നൽകുന്നു  

===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
ശ്രീമതി ഉഷ ജോസഫ്, ശ്രീമതി ബീന തോമസ് എന്നിവരുടെ നേതൃത്വത്തിൽ 25  കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു.  

====റോഡ് സേഫ്റ്റി ക്ലബ്ബ്====
====റോഡ് സേഫ്റ്റി ക്ലബ്ബ്====
ശ്രീമതി ജയാ ജേക്കബിന്റെ നേതൃത്വത്തിൽ 15  കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു.  

==നേട്ടങ്ങള്‍==
==നേട്ടങ്ങൾ==
*കുറവിലങ്ങാട് സബ് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം നിരവധി തവണ ലഭിച്ചിട്ടുണ്ട്.

*കലോത്സവം, പ്രവൃത്തി പരിചയ മേള, ശാസ്ത്രമേള, കായികമേള, വിദ്യാരംഗം, എന്നിവയിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയിട്ടുണ്ട്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിജയങ്ങൾ നേടിയിട്ടുണ്ട്.  

*എൽ എസ് എസ് , യു എസ് എസ്  പരീക്ഷകളിൽ മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയങ്ങൾ നേടിയിട്ടുണ്ട്.

==ജീവനക്കാര്‍==
==ജീവനക്കാർ==
===അധ്യാപകര്‍===
===അധ്യാപകർ===
#  ശ്രീമതി ഷീന കെ പുന്നൂസ് ( ഹെഡ്മിസ്ട്രസ് )

#  ശ്രീമതി ലിസി മാത്യൂസ് ( സീനിയർ അസിസ്റ്റന്റ് )

വരി 88: വരി 88:
#  ശ്രീമതി റെജി കെ കെ
#  ശ്രീമതി റെജി കെ കെ
#  ശ്രീമതി ആൻസി ജോസഫ്
#  ശ്രീമതി ആൻസി ജോസഫ്
===അനധ്യാപകര്‍===
===അനധ്യാപകർ===
#  ശ്രീ വി ഡി തങ്കച്ചൻ (ഓഫീസ് അറ്റെന്ടെന്റന്റ് )

#  ശ്രീമതി രാധാമണി (നൂൺ മീൽ വർക്കർ)
#  ശ്രീമതി രാധാമണി (നൂൺ മീൽ വർക്കർ)

==മുന്‍ പ്രധാനാധ്യാപകര്‍ ==
==മുൻ പ്രധാനാധ്യാപകർ ==
#  ശ്രീമതി ടി ദേവകിയമ്മ  
#  ശ്രീമതി ടി ദേവകിയമ്മ  
#  ശ്രീമതി വി എ കുഞ്ഞമ്മ  
#  ശ്രീമതി വി എ കുഞ്ഞമ്മ  
വരി 105: വരി 105:
#  ശ്രീ സാബു ഐസക് കെ (2014 - 2016)
#  ശ്രീ സാബു ഐസക് കെ (2014 - 2016)

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ശ്രീ  പോൾ മണ്ണാനീക്കാട് ഐ പി എസ്  
# ശ്രീ  പോൾ മണ്ണാനീക്കാട് ഐ പി എസ്  
# ശ്രീ  കെ എം മോഹനൻ (സീനിയർ ഫിനാൻസ് ഓഫീസർ, ലാൻഡ് റെവന്യു ഡിപ്പാർട്ടുമെന്റ് )

വരി 117: വരി 117:
</gallery>
</gallery>

ഗവ യു പി സ്കൂള വെമ്പള്ളിയില്‍ പൊതുവിദ്യാലയ സംരക്ഷണ പ്രഖ്യാപന പ്രവര്‍ത്തനങ്ങള്‍ 27/01/2017 രാവിലെ 9 മണിക്ക് ആരംഭിച്ചു. കുട്ടികളും അധ്യാപകരും കൂടി സ്കൂളും പരിസരവും വൃത്തിയാക്കി പ്ലാസ്റ്റിക്ക് വിമുക്തമാക്കി. 10  മണിക്ക് അസംബ്ലിയില്‍ പൊതുവിദ്യാഭ്യാസസംരക്ഷണം എന്താണെന്ന് വിശദീകരിക്കുകയും തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്താണെന്ന് വിശദികരിക്കുകയും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ലഹരി പദാര്‍ത്ഥങ്ങളുടെ പാടില്ല എന്നും കുട്ടികളെ ബോധവല്‍ക്കരിച്ചു.
ഗവ യു പി സ്കൂള വെമ്പള്ളിയിൽ പൊതുവിദ്യാലയ സംരക്ഷണ പ്രഖ്യാപന പ്രവർത്തനങ്ങൾ 27/01/2017 രാവിലെ 9 മണിക്ക് ആരംഭിച്ചു. കുട്ടികളും അധ്യാപകരും കൂടി സ്കൂളും പരിസരവും വൃത്തിയാക്കി പ്ലാസ്റ്റിക്ക് വിമുക്തമാക്കി. 10  മണിക്ക് അസംബ്ലിയിൽ പൊതുവിദ്യാഭ്യാസസംരക്ഷണം എന്താണെന്ന് വിശദീകരിക്കുകയും തുടർന്ന് ഗ്രീൻ പ്രോട്ടോക്കോൾ എന്താണെന്ന് വിശദികരിക്കുകയും ഗ്രീൻ പ്രോട്ടോക്കോൾ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ലഹരി പദാർത്ഥങ്ങളുടെ പാടില്ല എന്നും കുട്ടികളെ ബോധവൽക്കരിച്ചു.
<gallery>
<gallery>
45362 -pvsy4.JPG
45362 -pvsy4.JPG
വരി 125: വരി 125:
45362 -pvsy7.JPG
45362 -pvsy7.JPG
</gallery>
</gallery>
10 .45 ന് പിറ്റിഎ പ്രസിഡന്റ്  ശ്രീ. സാം കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ‍ഞ്ജായത്ത് പ്രസിഡന്റ് ശ്രീ ചെറിയാന്‍ മാത്യു പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ബിനോയ് പി ചെറിയാന്‍,വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീമതി സെലീമ സിബി തുടങ്ങിയ പഞ്ചായത്ത്  അംഗങ്ങളും എസ് എം സി അംഗങ്ങളും രക്ഷിതാക്കളും പൂര്‍വവിദ്യാര്‍ത്ഥികളും പൂര്‍വ്വഅധ്യാപകരും പങ്കെടുത്ത സംരക്ഷണ പ്രതി‍ജ്ഞ പഞ്ചായത്ത് പ്രസിഡന്റ് ചെല്ലിക്കൊടുക്കുകയും ചെയ്തു. കുട്ടികള്‍ക്കും പങ്കെടുത്ത എല്ലാവര്‍ക്കും ബണ്ണും ലഘുപാനീയവും നല്‍കി.  
10 .45 ന് പിറ്റിഎ പ്രസിഡന്റ്  ശ്രീ. സാം കുമാറിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ‍ഞ്ജായത്ത് പ്രസിഡന്റ് ശ്രീ ചെറിയാൻ മാത്യു പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വിദ്യാഭ്യാസകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ ബിനോയ് പി ചെറിയാൻ,വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീമതി സെലീമ സിബി തുടങ്ങിയ പഞ്ചായത്ത്  അംഗങ്ങളും എസ് എം സി അംഗങ്ങളും രക്ഷിതാക്കളും പൂർവവിദ്യാർത്ഥികളും പൂർവ്വഅധ്യാപകരും പങ്കെടുത്ത സംരക്ഷണ പ്രതി‍ജ്ഞ പഞ്ചായത്ത് പ്രസിഡന്റ് ചെല്ലിക്കൊടുക്കുകയും ചെയ്തു. കുട്ടികൾക്കും പങ്കെടുത്ത എല്ലാവർക്കും ബണ്ണും ലഘുപാനീയവും നൽകി.  
<gallery>
<gallery>
45362 -seminar1.JPG
45362 -seminar1.JPG
വരി 133: വരി 133:
45362 -seminar5.JPG
45362 -seminar5.JPG
</gallery>
</gallery>
സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ "പ്ലാസ്റ്റിക്ക് വിപത്ത്  "  എന്ന വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിച്ചു. സെമിനാറില്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. അഞ്ചു സെബാസ്റ്റ്യന്‍, മാധവ്, സുധീന ഇ റ്റി എന്നീ കുട്ടിള്‍ സെമിനാര്‍ അവതരിപ്പിക്കുകയും ജിത്തു മാത്യു മോഡറേറ്റര്‍ ആവുകയും ചെയ്തു. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്‌ക്കണമെന്നും പുനരുപയോഗ പുനഃചംക്രമണ സാധ്യത പ്രയോജനപ്പെടുത്തണമെന്നും സെമിനാര്‍ ക്രേഡികരിച്ചു കൊണ്ട് മോഡറേറ്റര്‍ പറഞ്ഞു.
സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ "പ്ലാസ്റ്റിക്ക് വിപത്ത്  "  എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. സെമിനാറിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. അഞ്ചു സെബാസ്റ്റ്യൻ, മാധവ്, സുധീന ഇ റ്റി എന്നീ കുട്ടിൾ സെമിനാർ അവതരിപ്പിക്കുകയും ജിത്തു മാത്യു മോഡറേറ്റർ ആവുകയും ചെയ്തു. പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്‌ക്കണമെന്നും പുനരുപയോഗ പുനഃചംക്രമണ സാധ്യത പ്രയോജനപ്പെടുത്തണമെന്നും സെമിനാർ ക്രേഡികരിച്ചു കൊണ്ട് മോഡറേറ്റർ പറഞ്ഞു.

==വഴികാട്ടി==
==വഴികാട്ടി==
വരി 140: വരി 140:
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.714013,76.559042|zoom=13}}

Govt.U.P.S.Vempalli  
Govt.U.P.S.Vempalli  
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവര്‍ വെമ്പള്ളി നടുക്കവലയിൽ ബസ് ഇറങ്ങി തെക്കോട്ടു 100 മീറ്റർ നടക്കുക  
* കുറവിലങ്ങാട് ഭാഗത്തു നിന്ന് വരുന്നവർ വെമ്പള്ളി നടുക്കവലയിൽ ബസ് ഇറങ്ങി തെക്കോട്ടു 100 മീറ്റർ നടക്കുക  
* ഏറ്റുമാനൂർ ഭാഗത്തു നിന്ന് വരുന്നവര്‍ വെമ്പള്ളി തെക്കേകവലയിൽ ബസ് ഇറങ്ങി വടക്കോട്ടു 150 മീറ്റർ നടക്കുക   
* ഏറ്റുമാനൂർ ഭാഗത്തു നിന്ന് വരുന്നവർ വെമ്പള്ളി തെക്കേകവലയിൽ ബസ് ഇറങ്ങി വടക്കോട്ടു 150 മീറ്റർ നടക്കുക   
* കാണക്കാരി  ഭാഗത്തു നിന്ന് വരുന്നവര്‍ വെമ്പള്ളി തെക്കേകവലയിൽ ബസ് ഇറങ്ങി വടക്കോട്ടു 150 മീറ്റർ നടക്കുക   
* കാണക്കാരി  ഭാഗത്തു നിന്ന് വരുന്നവർ വെമ്പള്ളി തെക്കേകവലയിൽ ബസ് ഇറങ്ങി വടക്കോട്ടു 150 മീറ്റർ നടക്കുക   
|}
|}

14:16, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി
വിലാസം
വെമ്പള്ളി

വെമ്പള്ളി പി ഓ,
കാണക്കാരി
കോട്ടയം
,
686633
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ04822229379
ഇമെയിൽgupsvempally@gmail.com
കോഡുകൾ
സ്കൂൾ കോഡ്45362 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ഷീന കെ പുന്നൂസ്
അവസാനം തിരുത്തിയത്
24-04-2020Asokank

പ്രോജക്ടുകൾ

കോട്ടയം ജില്ലയിലയുടെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വെമ്പള്ളിയിൽ എം സി റോഡ് സമീപം സ്ഥിതി ചെയുന്നു

ചരിത്രം

ശതാബ്തിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് 103 വർഷത്തെ ചരിത്രം പറയാനുണ്ട്. കാണക്കാരി പഞ്ചായത്തിലെ ആദ്യത്തെ പൊതു വിദ്യാലയം ആണ് വെമ്പള്ളി ഗവണ്മെന്റ് യു പി സ്കൂൾ. 1914 ഒക്ടോബർ 14 ന് ആണ് സർക്കാർ ഏറ്റെടുത്തതെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ തന്നെ എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചിരുന്നു. അന്ന് നാട്ടുകൂട്ടത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു സ്കൂൾ. വെമ്പള്ളി വടക്കേ കവലക്കു അടുത്താണ് ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ( കാവുംപറമ്പിൽ ശ്രീ മാത്തൻ സംഭാവനചെയ്ത) മാറ്റിസ്ഥാപിച്ചു. എന്നാൽ മേൽക്കൂര വീണു പോയതിനെത്തുടർന്നു താത്കാലികമായി മണ്ണാണിക്കാട് ശ്രീ കോര തൊമ്മന്റെ കളപ്പുരയിലും കല്ലുങ്കൽ ശ്രീ രാമ കൈമളുടെ വീട്ടിലുമായി സ്കൂൾ പ്രവർത്തിച്ചു. തുടർന്ന് കെട്ടിടങ്ങൾ നിർമ്മിച്ച് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറി. 1981-ൽ യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യ്തു. 2013 - 2014 ശതാബ്തി വർഷമായി ആഘോഷിച്ചു

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂം

ഐടി ലാബ്

ലൈബ്രറി

സയൻസ് ലാബ്

കിഡ്സ് പാർക്ക്

കളിക്കളം

ആഡിറ്റോറിയം

പാചകപ്പുര

പ്രീ പ്രൈമറി ക്ലാസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

ശ്രീ വി ഡി തങ്കച്ചന്റെ നേതൃത്വത്തിൽ 20 കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. പച്ചക്കറിത്തോട്ടം, ഏത്തവാഴത്തോട്ടം എന്നിവ പരിപാലിച്ചുവരുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി

ശ്രീമതി ജയാ ജയാ ജേക്കബ്, ശ്രീമതി മറിയാമ്മ കെ എം എന്നിവരുടെ നേതൃത്വത്തിൽ 15 കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, കലാ മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു

സ്പോർട്സ് പരിശീലനം

ശ്രീമതി ലിസി മാത്യൂസ്, ശ്രീമതി ബീന തോമസ് എന്നിവരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും കായിക പരിശീലനം നൽകുന്നു

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

ശ്രീമതി ഉഷ ജോസഫ്, ശ്രീമതി ബീന തോമസ് എന്നിവരുടെ നേതൃത്വത്തിൽ 15 കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു

ഗണിതശാസ്ത്രക്ലബ്

ശ്രീമതി ലിസി മാത്യൂസിന്റെ നേതൃത്വത്തിൽ 15 കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു

സാമൂഹ്യശാസ്ത്രക്ലബ്

ശ്രീമതി രാജശ്രീ എം സിന്റെ നേതൃത്വത്തിൽ 15 കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഹെൽത്ത് ക്ലബ്ബ്

ശ്രീമതി റെജി കെ കെയുടെ നേതൃത്വത്തിൽ 15 കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു. വിവിധ ദിനാചരണങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുന്നു

ആർട്സ് ക്ലബ്ബ്

ശ്രീമതി ആൻസി ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു, എല്ലാ കുട്ടികൾക്കും കലാ പരിശീലനം നൽകുന്നു

സ്മാർട്ട് എനർജി പ്രോഗ്രാം

ശ്രീമതി ഉഷ ജോസഫ്, ശ്രീമതി ബീന തോമസ് എന്നിവരുടെ നേതൃത്വത്തിൽ 25 കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു.

റോഡ് സേഫ്റ്റി ക്ലബ്ബ്

ശ്രീമതി ജയാ ജേക്കബിന്റെ നേതൃത്വത്തിൽ 15 കുട്ടികൾ അംഗങ്ങളായി ക്ലബ് പ്രവർത്തിച്ചുവരുന്നു.

നേട്ടങ്ങൾ

  • കുറവിലങ്ങാട് സബ് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം നിരവധി തവണ ലഭിച്ചിട്ടുണ്ട്.
  • കലോത്സവം, പ്രവൃത്തി പരിചയ മേള, ശാസ്ത്രമേള, കായികമേള, വിദ്യാരംഗം, എന്നിവയിൽ എല്ലാ വർഷവും നിരവധി സമ്മാനങ്ങൾ ഈ വിദ്യാലയത്തിലെ കുട്ടികൾ നേടിയിട്ടുണ്ട്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിജയങ്ങൾ നേടിയിട്ടുണ്ട്.
  • എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ മുൻ വർഷങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ വിജയങ്ങൾ നേടിയിട്ടുണ്ട്.

ജീവനക്കാർ

അധ്യാപകർ

  1. ശ്രീമതി ഷീന കെ പുന്നൂസ് ( ഹെഡ്മിസ്ട്രസ് )
  2. ശ്രീമതി ലിസി മാത്യൂസ് ( സീനിയർ അസിസ്റ്റന്റ് )
  3. ശ്രീമതി ജയാ ജേക്കബ്
  4. ശ്രീമതി ബീന തോമസ്
  5. ശ്രീമതി ഉഷ ജോസഫ്
  6. ശ്രീമതി മറിയാമ്മ കെ എം
  7. ശ്രീമതി രാജശ്രീ എം എസ്
  8. ശ്രീമതി റെജി കെ കെ
  9. ശ്രീമതി ആൻസി ജോസഫ്

അനധ്യാപകർ

  1. ശ്രീ വി ഡി തങ്കച്ചൻ (ഓഫീസ് അറ്റെന്ടെന്റന്റ് )
  2. ശ്രീമതി രാധാമണി (നൂൺ മീൽ വർക്കർ)

മുൻ പ്രധാനാധ്യാപകർ

  1. ശ്രീമതി ടി ദേവകിയമ്മ
  2. ശ്രീമതി വി എ കുഞ്ഞമ്മ
  3. ശ്രീ ടി കെ ബാലകൃഷ്ണ പണിക്കർ
  4. ശ്രീ വി പി ജെയിംസ്
  5. ശ്രീ ആർ അരവിന്ദാക്ഷൻ നായർ
  6. ശ്രീ എ എം ഗോപാലകൃഷ്ണൻ നായർ
  7. ശ്രീ എം എൻ വാസുദേവൻ ആചാരി
  8. ശ്രീമതി കെ കെ കൗസല്യ (2000 - 2003)
  9. ശ്രീ പി എം സെബാസ്റ്റ്യൻ (2003 - 2005)
  10. ശ്രീമതി കൊച്ചുറാണി ജോസഫ് (2005 - 2014)
  11. ശ്രീ സാബു ഐസക് കെ (2014 - 2016)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ പോൾ മണ്ണാനീക്കാട് ഐ പി എസ്
  2. ശ്രീ കെ എം മോഹനൻ (സീനിയർ ഫിനാൻസ് ഓഫീസർ, ലാൻഡ് റെവന്യു ഡിപ്പാർട്ടുമെന്റ് )

പൊതുവിദ്യാലയ സംരക്ഷണ യ‍ജ്ഞം 2017

വഴികാട്ടി