"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 54: | വരി 54: | ||
* [[എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | * [[എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
= | {| class="wikitable" | ||
|- | |||
! ക്രമ നമ്പർ !! പ്രധാനാധ്യാപകർ | |||
|- | |||
| 1 || വി.ജെ.ആന്റണി മാസ്റ്റർ | |||
|- | |||
| 2|| സിസ്റ്റർ മേരി ഡൊറോത്തി | |||
|- | |||
| 3 || സിസ്റ്റർ ഏണസ്റ്റ | |||
|- | |||
| 4 || സിസ്റ്റർ എവലിൻ | |||
|- | |||
| 5 || സിസ്റ്റർ അംബ്രോസിയ | |||
|- | |||
| 6 || സിസ്റ്റർ ഫ്രാൻസീന | |||
|- | |||
| 7 || സിസ്റ്റർ കുസുമം | |||
|- | |||
| 8|| സിസ്റ്റർ ഡോറ | |||
|- | |||
| 9 || സിസ്റ്റർ ക്രിസ്റ്റീന | |||
|- | |||
| 10 || സിസ്റ്റർ റിൻസി | |||
|- | |||
| 11 || സിസ്റ്റർ മാർഗ്രറ്റ് കെ.എക്സ്. | |||
|- | |||
| 12 || സിസ്റ്റർ ആനീസ് | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
12:12, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത് | |
|---|---|
| വിലാസം | |
ചാത്തിയാത്ത് 682012 , എറണാകുളം ജില്ല | |
| സ്ഥാപിതം | 7 - ജൂൺ - 1920 |
| വിവരങ്ങൾ | |
| ഫോൺ | 04842393586 |
| ഇമെയിൽ | lmccschoolchathiath@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26036 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | |
| പ്രധാന അദ്ധ്യാപകൻ | റവ.സി. മാർഗ്രറ്റ് കെ.എക്സ് |
| അവസാനം തിരുത്തിയത് | |
| 24-04-2020 | 26036 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
എറണാകുളം പച്ചാളം പ്രദേശത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ വളർച്ചയുടെ ഈറ്റില്ലമായി മാറിയ ചാത്യാത്ത് എൽ .എം .സി .സി ഹൈസ്കൂൾ 1920 ജുൺ മാസം 7ാം തീയതി ആരംഭിച്ചു.സിടിസി സഭയുടെ സാരഥിയായിരുന്ന ബഹുമാനപ്പെട്ട മദർ ജൽത്രൂദിന്റേയും ,വരാപ്പുഴ അതിരൂപതാമെത്രാപ്പോലിത്ത അഭിവന്ദ്യ ഏഞ്ചൽ മേരി ഒസിഡി പിതാവിന്റേയുംഅനുമതി ആശീർവാദങ്ങളോടെ പെൺകുട്ടികളുടെ സ്വഭാവ രൂപീകരണാർത്ഥം സമാരംഭിച്ച ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളാണ് ആദ്യം ആരംഭിച്ചത്. 1927ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1930ൽ ആദ്യത്തെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ 22കുട്ടികൾ പരീക്ഷക്കു ഇരിക്കുകയും ഉന്നത വിജയം കൈവരിക്കുകയും ചെയ്തു.
പ്രധാനാദ്ധ്യപിക റവ. സി.മാർഗ്രറ്റിന്റെ നേതൃത്വത്തിൽ 52 അദ്ധ്യാപകരും 1300കുട്ടികളും ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഇവിടുത്തെ കുട്ടികൾ മികവു പുലർത്തുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
| ക്രമ നമ്പർ | പ്രധാനാധ്യാപകർ |
|---|---|
| 1 | വി.ജെ.ആന്റണി മാസ്റ്റർ |
| 2 | സിസ്റ്റർ മേരി ഡൊറോത്തി |
| 3 | സിസ്റ്റർ ഏണസ്റ്റ |
| 4 | സിസ്റ്റർ എവലിൻ |
| 5 | സിസ്റ്റർ അംബ്രോസിയ |
| 6 | സിസ്റ്റർ ഫ്രാൻസീന |
| 7 | സിസ്റ്റർ കുസുമം |
| 8 | സിസ്റ്റർ ഡോറ |
| 9 | സിസ്റ്റർ ക്രിസ്റ്റീന |
| 10 | സിസ്റ്റർ റിൻസി |
| 11 | സിസ്റ്റർ മാർഗ്രറ്റ് കെ.എക്സ്. |
| 12 | സിസ്റ്റർ ആനീസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
<googlemap version="0.9" lat="10.000359" lon="76.277336" zoom="17">
10.000167, 76.277436 എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത് </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- സ്ഥിതിചെയ്യുന്നു.