"ജി.എച്ച്.എസ്.തേനാരി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
വരി 32: വരി 32:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

11:39, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണ മനുഷ്യരാശിയുടെ
പേടിസ്വപ്നമാവുന്ന പുഴ
അവൾ ഒഴുകുകയാണ് കൂടെ മനുഷ്യരും
തീർച്ചയായും അവസാനം ചെന്നെ-
ത്തുന്നത് രോഗവിമുക്തിയെന്ന കടലിലേക്കാണ്
എന്നാൽ പോകുന്ന വഴിയിൽ
പാറകളും പാറപിളർപ്പു-
കളും മൂലം ഒഴുക്ക് തടസ്സപ്പെട്ട് പ്രതിസന്ധിയിലാണ്
മനുഷ്യരാശി
ശുചിത്വം പാലിച്ചാൽ
ജീവിതം അല്ലെങ്കിൽ മരണം

 

ജിഷ്ണു.ജെ
7 A ജി.എച്ച്.എസ്.തേനാരി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത