ജി.എച്ച്.എസ്.തേനാരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ മനുഷ്യരാശിയുടെ
പേടിസ്വപ്നമാവുന്ന പുഴ
അവൾ ഒഴുകുകയാണ് കൂടെ മനുഷ്യരും
തീർച്ചയായും അവസാനം ചെന്നെ-
ത്തുന്നത് രോഗവിമുക്തിയെന്ന കടലിലേക്കാണ്
എന്നാൽ പോകുന്ന വഴിയിൽ
പാറകളും പാറപിളർപ്പു-
കളും മൂലം ഒഴുക്ക് തടസ്സപ്പെട്ട് പ്രതിസന്ധിയിലാണ്
മനുഷ്യരാശി
ശുചിത്വം പാലിച്ചാൽ
ജീവിതം അല്ലെങ്കിൽ മരണം

 

ജിഷ്ണു.ജെ
7 A ജി.എച്ച്.എസ്.തേനാരി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത