"ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/ മഹാമാരി ജീവിത കെടുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

05:20, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി ജീവിത കെടുതി

 കാലമെണ്ണി കാലമെണ്ണി ജീവിതക്കടലാകെയും
രക്തദാഹികൾക്കുമേൽ നാം ചുവടുവെച്ചുകയറണം
നാം ജാഗരൂകരാകണം

മാനവ൯ ത൯ ഉടലെടുത്തുപിഴുതെറിയും ജന്മമോ
കാലമേറും കാട്ടുതീയായി വന്നരുളുമവ൯ കോവിഡോ
ലോകമോ ഇത് നരകമോ നാം നാഴികയെണ്ണി തുടരുന്നു

സുരഭില മധു പാത്രമാം ലോകമിന്ന് ഉറങ്ങിയോ
ഉദയസൂര്യ൯ മറഞ്ഞുവോ,
കാലം കാത്ത ജീവിത ചുടലകൾക്കിനിഅന്ത്യമോ ?
ജാഗ്രത ആണിനി നമ്മളിൽ പൊരുതി രോഗം തടയുക
 

സൂര്യലക്ഷമി എസ്
9 എ ജി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത