ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/ മഹാമാരി ജീവിത കെടുതി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി ജീവിത കെടുതി

 കാലമെണ്ണി കാലമെണ്ണി ജീവിതക്കടലാകെയും
രക്തദാഹികൾക്കുമേൽ നാം ചുവടുവെച്ചുകയറണം
നാം ജാഗരൂകരാകണം

മാനവ൯ ത൯ ഉടലെടുത്തുപിഴുതെറിയും ജന്മമോ
കാലമേറും കാട്ടുതീയായി വന്നരുളുമവ൯ കോവിഡോ
ലോകമോ ഇത് നരകമോ നാം നാഴികയെണ്ണി തുടരുന്നു

സുരഭില മധു പാത്രമാം ലോകമിന്ന് ഉറങ്ങിയോ
ഉദയസൂര്യ൯ മറഞ്ഞുവോ,
കാലം കാത്ത ജീവിത ചുടലകൾക്കിനിഅന്ത്യമോ ?
ജാഗ്രത ആണിനി നമ്മളിൽ പൊരുതി രോഗം തടയുക
 

സൂര്യലക്ഷമി എസ്
9 എ ജി എച്ച് എസ് എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത