"ജി.യു. പി. എസ്.തത്തമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:
*[[{{PAGENAME}}/തത്തമ്മ  | തത്തമ്മ  ]]
*[[{{PAGENAME}}/തത്തമ്മ  | തത്തമ്മ  ]]
*[[{{PAGENAME}}/സന്ധ്യ |സന്ധ്യ ]]
*[[{{PAGENAME}}/സന്ധ്യ |സന്ധ്യ ]]
{{BoxTop1
| തലക്കെട്ട്=തത്തമ്മ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
ഒരു ദിവസം വൈകുന്നേരം അപ്പുവും കൂട്ടുകാരും  പറമ്പിൽ കളിക്കുയായിരുന്നു .അപ്പോൾ തെങ്ങിന്റെ അടുത്ത് ഒരു ശബ്‍ദം കേട്ടു അവർ അവിടെ ചെന്ന് നോക്കി .ഒരു തത്ത കുഞ്ഞു വീണു കിടക്കുന്നു. അപ്പു അതിനെ എടുത്തു വീട്ടിലേക്കു പോയി .അവൻ തത്തക്ക് പാലും പഴവും കൊടുത്തു .അത് ഒന്നും കഴിക്കാതെ കരഞ്ഞു കൊണ്ടിരുന്നു. പിറ്റേന്നും അതൊന്നും കഴിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു തത്തകൾ കൂടിനടുത്തു വന്നു. അപ്പുവിനത് കണ്ടപ്പോൾ തത്തകുഞ്ഞിന്റെ അച്ഛനും അമ്മയും ആണെന്ന് മനസ്സിലായി .അപ്പു കൂടു തുറന്നു തത്തകുഞ്ഞിനെ പുറത്താക്കി. തത്തക്കുഞ്ഞുസ്നേഹപൂർവ്വം അപ്പുനെ നോക്കി അമ്മയുടെയും അച്ഛന്റെയും കൂടെ പോയി. അത് കണ്ടു സന്തോഷത്താൽ അപ്പുവിന്റെ കണ്ണ് നിറഞ്ഞു
</p>
{{BoxBottom1
| പേര്=ഡി.ആദിത്യ
| ക്ലാസ്സ്=4 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.യു.പി.സ്കുുൾ തത്തമംഗലം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=ചിറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=പാലക്കാട് 
| തരം=കഥ      <!--കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{BoxTop1
| തലക്കെട്ട്=കൊറോണ വന്ന ഒഴിവുകാലം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
കൂട്ടുകാരേ ഞാനും നിങ്ങളെ പോലെ ഒരു കുട്ടിയാണ് . നിങ്ങളെല്ലാവരും നിങ്ങളുദ്ദേശിച്ചപോലത്തെ അവധിക്കാലമല്ല ആസ്വദിക്കുന്നതെന്നു എനിക്കറിയാം  നമ്മളുദ്ദേശിച്ചതു പുറത്തിറങ്ങികളിക്കലും സൈക്കിൾ ഓടിക്കലും ചുറ്റികറക്കുവും വിരുന്നുപോകലും ഒക്കെ അല്ലെ പക്ഷെ അതെല്ലാം മുടങ്ങിപോയി . മാർച്ചിൽ തന്നെ സ്കൂൾ പൂട്ടിയപ്പോൾ എല്ലാര്ക്കും സങ്കടമുണ്ടെന്നു പറഞ്ഞു എന്നാലും കുറച്ചു സന്തോഷമൊക്കെ എല്ലാരുടെ മനസ്സിലുമുണ്ടാവും , പരീക്ഷകളില്ല ,കുറച്ചു ദിവസത്തേക്ക് പഠിക്കേണ്ട അങ്ങിനെയൊക്കെ. നമുടെ  അവധിക്കാല പ്ലാനുകളെല്ലാം പൊട്ടിക്കാനായിട്ടാ  കൊറോണ ഭീകരൻ ചാടി വീണത് .നമ്മൾക്കെല്ലാവർക്കും ലോക്ക് ഡൗണിൽ വീട്ടിലിരുന്നു മതിയായെന്നു എനിക്കറിയാം.
                        അത് ഞാൻ എങ്ങിനെയാണ് മറികടക്കുന്നതെന്ന്  നിങ്ങൾക്കറിയേണ്ടേ ? അമ്മ പറഞ്ഞു തന്ന പുസ്തകകങ്ങളൊക്കെ വായിക്കുമാകയാണ് ഞാൻ. കുഞ്ഞിക്കൂനൻ വായിച്ചു ഇപ്പോൾ ജംഗ്‌ലെ ബുക്ക് വായിക്കുന്നു. മൗഗ്ലിയെ എനിക്ക് ഒരുപാടിഷ്ടമായി . ഇടയ്ക്കു ടീച്ചര് വാട്ട്സ് ആപ്പിലൂടെ തരുന്ന ജോലികളും ചെയ്യാറുണ്ട്.
                        അച്ഛമ്മയുടെ കൂടെ ഞങ്ങൾ എല്ലാവരും "ആശികോട്ട" കളിക്കാറുണ്ട് . ഷുട്ടിലെ കളിക്കാറുണ്ട്, ഞാനും അച്ഛനും അമ്മയും അച്ഛമ്മയും ചേച്ചിയും കൂടെ തൊടിയിൽ പോയി മാങ്ങാ പറിച്ചു പഴുപ്പിച്ചു കഴിച്ചപ്പോഴാണ് വീട്ടിലെ മാങ്ങക്കു ഇത്രേം രുചിയുണ്ടെന്നു മനസിലായത്.
                        ഈ ഒഴിവുകാലത്തു അച്ഛൻ ഞങ്ങളുടെ സാം എന്ന നായകുട്ടിയെ കുളിപ്പിക്കാൻ എന്നെ പഠിപ്പിച്ചു .അന്നുച്ചക്കാണ് അമ്മ മൂൺ സ്റ്റോൺ എന്ന കഥ പറഞ്ഞു തന്നത് . ആ കഥ എനിക്കുവളരെ ഇഷ്ടമായി .
                        അമ്മ ഉണ്ടാക്കുന്ന പരിപ്പുവട രുചികരമാണെങ്കിലും തരുന്ന കണക്കുകൾ ചെയുന്ന കാര്യം കുറച്ചു കഷ്ടം തന്നെയാണേ . ക്യൂബ് സോൾവ് ചെയ്യുന്നതും എനിക്കേറെ ഇഷ്ടമാണ്. പടക്കവും ഏട്ടന്മാരുംചേച്ചിമാരും  ബന്ധുക്കളും ഇല്ലാത്ത വിഷു എനിക്കിഷ്ടമായാതെ ഇല്ല. എല്ലാരേയും കാണാൻ എനിക്ക് കൊതിയാവുന്നു.
                        നമുക്കീ കോറോണയെ ഒരുമിച്ചു നേരിട്ട് തുരത്തിയോടിക്കാനാവും . എണിറ്റു എല്ലാവരും ഒത്തൊരുമിച്ചു ആഘോഷിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ഞാൻ.
</p>
{{BoxBottom1
| പേര്=അഭിരാം.എസ്     
| ക്ലാസ്സ്=4 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.യു.പി..സ്കുുൾ തത്തമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=21354
| ഉപജില്ല=ചിറ്റൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പാലക്കാട്
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
C {{BoxTop1
| തലക്കെട്ട്=    ഓർമ്മകൾ  !.....    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
                                                       
                                                                കൊക്കരക്കോ .....കൊക്കരക്കോ ...പൂങ്കോഴിയുടെ കൂവൽ കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത് .
  പതുക്കെ ജനലഴിയിലൂടെ പുറത്തേക്കു നോക്കി വാഴച്ചോട്ടിൽ അരിമണികൾ കൊത്തി കൊത്തി കുഞ്ഞിക്കോഴികൾ നടക്കുന്നു .
കുഞ്ഞുങ്ങൾക്കൊപ്പം 'അമ്മക്കോഴിയും ഉണ്ട് .മനുഷ്യനായാലും മൃഗങ്ങളായാലും പക്ഷികളായാലും കാവലായി ചുറ്റും അമ്മയുണ്ടാകും എന്റെ കണ്ണുകൾ നിറഞ്ഞു ഞാൻ അമ്മയെ  ഓർത്തു ..........സ്കൂളിൽ നിന്നും കൊണ്ടുവന്ന പേരമരത്തെ കുറിച്ച് ഞാൻ അപ്പോഴാണ് ഓർത്തതു മുറ്റത്തേക്കോടി ഞാൻ പേരമരം വലുതായിരിക്കുന്നു .ഇ ജാക്കി കുരച്ചുംകൊണ്ട് എങ്ങോട്ടാണ് പോകുന്നത് ....എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ആ  വിളി കേട്ടത്  .....മോളേ...
മീനു ...അതെന്റെ അമ്മയാണല്ലോ ....അമ്മക്കരുകിലേക്കു നടക്കുന്നതിനിടയിൽ ഞാൻ ഓർത്തു കുറച്ചു നാൾ മുൻപ് 'അമ്മ വീണു കിടപ്പിലായ ശേഷം എന്റെ പുറകെ മോളേ എന്ന് വിളിച്ചു വരാറില്ല ......"ആഹാ  ഇനിയും പല്ലുതേപ്പ് തുടങ്ങിയില്ലേ"....അച്ഛന്റെ ശബ്‍ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി അതാ വലിയൊരു വാഴക്കുലയുമായി അച്ഛൻ നില്കുന്നു എനിക്ക് ചിരി വന്നു നാളെ എന്തുമായിട്ടാണാവോ അച്ഛൻ നിൽക്കുക എന്നിങ്ങനെ ഓരോന്ന് ഓർത്തു .....നടക്കാൻ തുടങ്ങി ഓർമ്മകൾ ...എന്നും കൂടെ ഉണ്ടാകും ............
</p>
{{BoxBottom1
| പേര്=അർച്ചനാദേവി
| ക്ലാസ്സ്=  2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ജി യു പി എസ് തത്തമംഗലം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 21354
| ഉപജില്ല=  ചിറ്റൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:35, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം