"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/താങ്ങായ് നിന്നവൾ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=താങ്ങായ് നിന്നവൾ.... | color=3 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=2
| color=2
}}
}}
{{Verification|name= Anilkb| തരം=കവിത }}

20:59, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

താങ്ങായ് നിന്നവൾ....

ഓരോ മുള്ളിനുമപ്പുറം
പുലരുന്ന പൂക്കളെ
കാണാൻ പഠിപ്പിച്ചെന്നെ
വളർത്തിയോളമ്മ....

കൂരമ്പുകൾ വന്നെന്റെ
ചോരയിറ്റിക്കേ... ഒരു
ചിരിപ്പൂ വിടർത്താൻ...
കറുത്ത രാത്രികൾ
കാലു തെറ്റിക്കേ... ഒരു
പൂ നിലാവെട്ടമായ്
കാൽ നടത്തിയോൾ...

സഹനകാലത്തി-
ന്നിടവപ്പാതിയിൽ
മഴ നനക്കാതെൻ
താങ്ങായ് നിന്നവൾ....


ജിയ കെ എ
7 E സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത