"കൊപ്പാറേത്ത് എച്ച് എസ് പുതിയവിള/അക്ഷരവൃക്ഷം/ജനലോര കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ജനലോര കാഴ്ചകൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

20:33, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജനലോര കാഴ്ചകൾ


ജനലോര കാഴ്ചകൾ
വാതായനങ്ങൾ തുറന്നിട്ട്‌ നോക്കി ഞാൻ
ശാന്തനായ് മാരുതൻ ചീറി വന്നു,
തീവ്രമാം കിരണങ്ങൾ എന്നെതൊടുന്നതാ കണ്ണുകൾ കൊണ്ടവൻ നോക്കി നിന്നു.
കത്തി ജ്വലിക്കുന്ന സൂര്യന്റെ കൺകളിൽ അന്ഗ്നിപ്രവാഹം നിറഞ്ഞു നിന്നു.
ആടിത്തളർന്നൊരിലകൾ
പരസ്പരം കൈവെച്ചൊരാശ്വാസം ഏകിടുന്നു,
പറവകൾ ചിറകുവിടർത്തി പറക്കുന്ന കാഴ്ച ഞാൻ കണ്ടു രസിച്ചിരുന്നു.
അറിയില്ല ധരണിയിൽ നാളായിക്കാഴ്ചകൾ കാണാൻ കഴിയുമോ എന്നെനിക്
 

അലീന
10 B കൊപ്പാറേത്ത് ഹയര്സെക്കന്ററി സ്കൂൾ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത