|
|
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കൊറോണ കേരളത്തിൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കേരളം എൻെറ നാട്
| |
| ദൈവങ്ങളുടെ സ്വന്തം നാട്
| |
| നാട്ടിൻ പുറങ്ങളാൽ
| |
| സമൃദ്ധിയുടെ കൊച്ചു നാട്
| |
| ലോകത്തിൽ എവിടെ ചെന്നാലും
| |
| കേരളത്തെ കുറിച്ചറിയാം
| |
| ഈ നാട്ടിൽ ജാതിയും മതവും ഇല്ല
| |
| ഈ നാട്ടിൽ കള്ളവും ചതിയും ഇല്ല
| |
| ഇങ്ങനെ സമാധാനത്തിൽ
| |
| കേരളം മുന്നേറുമ്പോൾ
| |
| കൊറോണ വൈറസ്
| |
| കേരളത്തിലും വന്നു
| |
| ആൾക്കാർക്ക് പേടിയായി
| |
| കൊറോണ വളർന്നു
| |
| കേരളത്തിൻെറ വളർച്ചയിൽ
| |
| കൊറോണ തടസ്സമായി
| |
| നമ്മളെല്ലാവരും കോവിഡിൻെറ -
| |
| ഭീതിയിലായി
| |
| തുരത്തിടാം തുരത്തിടാം കൊറോണ എന്ന മാരിയെ
| |
| നമ്മളെ ഒതുക്കുവാൻ വരുന്ന ദുഷ്ടശക്തിയെ
| |
| രോഗമുള്ള ദേശവും രോഗിയുള്ള ദേശവും
| |
| അകലെയാക്കിനിർത്തിടാം ജാഗ്രതാ പുലർത്തിടാം
| |
| രോഗലക്ഷണങ്ങൾ കണ്ടാൽ ദിശയിൽ
| |
| നിങ്ങൾ വിളിക്കുവിൻ
| |
| ദിശയിൽ നിന്നും വന്നിടും ആംബുലൻസും ഡോക്ടറും
| |
| സോപ്പു കൊണ്ട് കൈകൾ നമ്മൾ അണുവിമുക്തമാക്കുക
| |
| തുമ്മലോ ചുമയോ വന്നാൽ മാസ്ക്കെടുത്ത് കെട്ടുക
| |
| ഒത്തു ചേർന്നു നേരിടാം കോവിഡെന്ന വ്യാധിയെ
| |
| ഒത്തു ചേർന്ന് തുരത്തിടാം കോവിഡെന്ന മാരിയെ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അലൻ സാത്വിക്
| |
| | ക്ലാസ്സ്= 4 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ഗവ എൽ.പി.എസ്സ് കോട്ടൺഹിൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 43203
| |
| | ഉപജില്ല=തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified|name=Sai K shanmugam|തരം=കവിത}}
| |