"ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/ഞാൻ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| സ്കൂൾ കോഡ്= 42548
| സ്കൂൾ കോഡ്= 42548
| ഉപജില്ല=      നെടുമങ്ങാട്  
| ഉപജില്ല=      നെടുമങ്ങാട്  
| ജില്ല=  തിരുവനന്തപുരം
| തരം=      കവിത   
| തരം=      കവിത   
| color=      5
| color=      5
}}
}}

17:37, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഞാൻ കൊറോണ


എൻ അടിമയാകുന്നിതാ നിങ്ങൾ
ചൈനയിലാണെൻ ജനനം
ഇപ്പോൾ ലോകം മുഴുവൻ എൻ പിടിയിൽ
എൻമുന്നിലെത്തിടുന്നോരെ
സൂക്ഷിച്ചോ നിങ്ങൾ എൻ അടിമ
സൂക്ഷ്മ കീടാണു വാമെന്നെ
കാണാൻ കഴിയില്ലൊരു നാളും
ആദ്യമായ് ജന്തുക്കളിലും
ഇപ്പൊഴിതാ നിങ്ങളിലും
ഒരുവനിൽ നിന്ന് മറ്റൊരുവനിലേക്ക്
അങ്ങനെ ലോകം മുഴുവൻ എൻ പിടിയിൽ..

 

ഉത്തര .BS
4.C ഗവ. യു.പി.എസ്. കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത