എൻ അടിമയാകുന്നിതാ നിങ്ങൾ
ചൈനയിലാണെൻ ജനനം
ഇപ്പോൾ ലോകം മുഴുവൻ എൻ പിടിയിൽ
എൻമുന്നിലെത്തിടുന്നോരെ
സൂക്ഷിച്ചോ നിങ്ങൾ എൻ അടിമ
സൂക്ഷ്മ കീടാണു വാമെന്നെ
കാണാൻ കഴിയില്ലൊരു നാളും
ആദ്യമായ് ജന്തുക്കളിലും
ഇപ്പൊഴിതാ നിങ്ങളിലും
ഒരുവനിൽ നിന്ന് മറ്റൊരുവനിലേക്ക്
അങ്ങനെ ലോകം മുഴുവൻ എൻ പിടിയിൽ..