"യു പി എസ് വിനോബാനികേതൻ/അക്ഷരവൃക്ഷം/കൊറോണ പഠിപ്പിച്ച പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

16:55, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ പഠിപ്പിച്ച പാഠം

 
കൊറോണ പഠിപ്പിച്ച പാഠം




ചൈന യിൽ ജന്മം കൊണ്ട മഹാമാരി കോവിഡ്,
ജീവനും ജീവിതവും താളം പിഴച്ചു
നഗരങ്ങളെപോലും നിശ്ചലമാക്കി .
ലോകത്തിൻ ചലനം നിയന്ത്രിതമാക്കി ,
ആതുരാലയങ്ങൾ ആരാധനാലയങ്ങളായി .
എങ്കിലും നീ പഠിപ്പിച്ച പാഠങ്ങൾ ..
എന്നെന്നും ലോകത്തിൻ നന്മയ്ക്കു വഴികാട്ടി .
ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല ,
ഫാസ്റ്റഫുഡില്ല ആർഭാടമില്ല അമിത ചെലവില്ല ,
ലാളിത്യം എന്തിനുമേതിനും .
ധൂർത്തില്ല ലഹരിയില്ല ,അപകടങ്ങളില്ല അനീതിയും ,
ചക്കയും മാങ്ങയും ഇലകളും വിശിഷ്ട ഭോജ്യം .
ആടി തിമിർത്ത ജീവിതങ്ങൾക് അണയാത്ത പാഠമാകുന്നു കോവിഡ്.
 

ഷിഫാന ഫാത്തിമ
ആറാം തരം വിനോബാനികേതൻ യു.പി.എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത