"മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മരം നടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരം നടാം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

13:56, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരം നടാം

നട്ടുനനച്ചു വളർത്തീടാം
ചുറ്റും മരങ്ങളതെമ്പാടും
ഫലവൃക്ഷത്തൈ നട്ടീടാം
ഫലപുഷ്ടിയേറും മണ്ണിതില്
പക്ഷികൾക്കെല്ലാം കൂടൊരുക്കാം
പഴങ്ങളൊക്കെയും തിന്നീടാം
നാടിനും നാട്ടാർക്കും തണലൊരുക്കാം
നാളേക്ക് ഒരു വരമാക്കാം

നിഷാന .സി. കെ
മൂന്നാം തരം മുതുകുറ്റി നമ്പർ വൺ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത