മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മരം നടാം

Schoolwiki സംരംഭത്തിൽ നിന്ന്
മരം നടാം

നട്ടുനനച്ചു വളർത്തീടാം
ചുറ്റും മരങ്ങളതെമ്പാടും
ഫലവൃക്ഷത്തൈ നട്ടീടാം
ഫലപുഷ്ടിയേറും മണ്ണിതില്
പക്ഷികൾക്കെല്ലാം കൂടൊരുക്കാം
പഴങ്ങളൊക്കെയും തിന്നീടാം
നാടിനും നാട്ടാർക്കും തണലൊരുക്കാം
നാളേക്ക് ഒരു വരമാക്കാം

നിഷാന .സി. കെ
മൂന്നാം തരം മുതുകുറ്റി നമ്പർ വൺ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത