"എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/ശുചിത്വം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം.. <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=MT_1206| തരം= ലേഖനം}} |
11:59, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം..
ശുചിത്വം പാലിക്കുക എന്നത് നമ്മുടെ കടമയാണ് , വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. വൃത്തിയില്ലാതെ പരിസരം നമുക്ക് പല തരം പ്രയാസങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതും, പ്ലാസ്റ്റിക് കത്തിക്കുന്നതുമെല്ലാം ഒഴിവാക്കണം കിണർ, കുളം ഇവയെലാം വൃത്തിയായി സൂക്ഷികണം. നമ്മുടെ നല്ല ആരോഗ്യത്തിന് ശുചിത്വം അത്യാവിശ്യമാണ്. ദിവസവും പല്ല് തേക്കുക, കുളിക്കുക ആഹാരത്തിന് മുമ്പും ശേഷവും കൈകൾ കഴിക്കുക. ആഹാര സാധനങ്ങൾ അടച്ചു സൂക്ഷിക്കുക. പരിസര ശുചിത്വവും നമ്മുടെ ശുചിത്വശീലങ്ങളു പാലിക്കുന്നതിലൂടെ നമുക്ക് പലരോഗങ്ങളെയും തടയാൻ കഴിയും.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം