"ജോസ്പൈൻ എൽ പി എസ് വേട്ടാംപാറ/അക്ഷരവൃക്ഷം/പ്രകൃതിയാകുന്ന മാതാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയാകുന്ന മാതാവ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

11:19, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയാകുന്ന മാതാവ്

പ്രകൃതിതൻ താരാട്ടു കേട്ടുറങ്ങി ഞാൻ
കിളിതൻ കളനാദം കേട്ടുണർന്നു
സൂര്യനെ കണി കണ്ടുണർന്ന ഞാൻ
കണ്ടു പൂക്കളും, മലകളും
മരതക്കാടുകളും
ഇന്നു ഞാൻ കാണുന്നു
മാതാവിനെ നശിപ്പിക്കുന്ന മനുഷ്യരെ
വഴികളെല്ലാം ചപ്പുചവറുകൾ
എങ്ങും മാറാ വ്യാധികൾ
മനുഷ്യർ ഭൂമിയെ മലിനമാക്കുന്നു
പൂക്കളില്ല മലകളില്ല
ആ കാഴ്ച കണ്ട സൂര്യനും
അസ്തമിച്ചു

ജോൺ മൈക്കിൾ
4 A ജോസഫൈൻ എൽ.പി.സ്ക്കൂൾ വേട്ടാംപാറ, എറണാകുളം, കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത