ജോസ്പൈൻ എൽ പി എസ് വേട്ടാംപാറ/അക്ഷരവൃക്ഷം/പ്രകൃതിയാകുന്ന മാതാവ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയാകുന്ന മാതാവ്

പ്രകൃതിതൻ താരാട്ടു കേട്ടുറങ്ങി ഞാൻ
കിളിതൻ കളനാദം കേട്ടുണർന്നു
സൂര്യനെ കണി കണ്ടുണർന്ന ഞാൻ
കണ്ടു പൂക്കളും, മലകളും
മരതക്കാടുകളും
ഇന്നു ഞാൻ കാണുന്നു
മാതാവിനെ നശിപ്പിക്കുന്ന മനുഷ്യരെ
വഴികളെല്ലാം ചപ്പുചവറുകൾ
എങ്ങും മാറാ വ്യാധികൾ
മനുഷ്യർ ഭൂമിയെ മലിനമാക്കുന്നു
പൂക്കളില്ല മലകളില്ല
ആ കാഴ്ച കണ്ട സൂര്യനും
അസ്തമിച്ചു

ജോൺ മൈക്കിൾ
4 A ജോസഫൈൻ എൽ.പി.സ്ക്കൂൾ വേട്ടാംപാറ, എറണാകുളം, കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത