"പി.എം.വി.എച്ച്.എസ്. പെരിങ്ങര/അക്ഷരവൃക്ഷം/കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കടമ | color= 2 }} <center> <poem>സർക്കാരു നൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=    2
| color=    2
}}
}}
{{verification|name=pcsupriya|തരം=      കവിത }}

10:32, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കടമ

സർക്കാരു നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ
ഒറ്റ മനസ്സായി നമ്മുക്കേറ്റെടുത്തിടാം
സത്കർമമായിട്ടതിനെ കരുതിടാം
 സഹജീവിയോടുള്ള കടമയായി കാത്തിടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ
അല്പദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ നമ്മുക്കാഘോഷമാക്കിടാം

ദേവി ആർ പ്രകാശ്
8 എ പി എം വി എച് എസ്സ് പെരിങ്ങര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത