"എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/ആമ്പൽ പൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ആമ്പൽപൊയ്ക <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 18: | വരി 18: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp | തരം= കഥ }} |
08:29, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആമ്പൽപൊയ്ക
ചന്ദ്രഗിരിയിലെ ആമ്പൽപ്പൊയ്ക. നിറയെ ആമ്പൽ പൂക്കൾ. വണ്ടുകളും പൂമ്പാറ്റകളും മാറി മാറിപ്പറന്ന് മത്സരിച്ച് തേൻ കുടിക്കുകയാണ്. കരിവണ്ട് കുളത്തിന് നടുവിൽനിന്ന പൂവിൽ പോയിരുന്ന് മതിയാവോളം തേൻ കുടിച്ചു.അവൻ അറിയാതെ മയങ്ങി പോയി. സൂര്യനസ്തമിച്ചു.ആമ്പൽകൂമ്പിപ്പോയി. വണ്ടത്താൻ അതിനുള്ളിലും. പാവം വണ്ട് അവൻ അതിനുള്ളിലിരുന്ന് മനോരാജ്യം കാണുകയാണ്."നാളെ പ്രഭാതത്തിൽ സൂര്യഭഗവാൻ എഴുന്നള്ളും ഈ ആമ്പൽപ്പൂവ് വിരിയും എനിക്ക് പുറത്ത് പോകുകയും ചെയ്യാം ". പക്ഷേ വിധി മറ്റൊന്നായിരുന്നു. നീരാട്ടിനിറങ്ങിയ ആനക്കുട്ടി മദിച്ചു കളിക്കുന്നതിനിടയിൽ ആമ്പൽപ്പൂ പറിച്ച് ദൂരേക്കെറിഞ്ഞു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഒറ്റപ്പാലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ