"കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/ ലോകം വിറപ്പിച്ച ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=ലോകം വിറപ്പിച്ച ഭീകരൻ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 30: | വരി 30: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sachingnair| തരം= ലേഖനം}} |
20:03, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോകം വിറപ്പിച്ച ഭീകരൻ
സകല രാജ്യങ്ങളിലും ക്ഷണിക്കാതെ ചെന്ന അതിഥി ലോകർക്കെല്ലാം പേടര സമ്മാനിച്ച വിരുതൻ ഇവൻ ഹിറ്റ്ലറോ മുസ്സോളിനിയോ? ലാകത്തെ വിറപ്പിച്ച ധീരന്മാരെപ്പോലും കടത്തി വെട്ടിയവൻ അനേകം പാവങ്ങളുടെ ജീവനെടുത്തവൻ ലോകത്തെ മുഴുവൻ മാസങ്ങളോളം നിശ്ചലമാക്കിയവൻ നിന്റെ സൃഷ്ടാവ് ആരാണ് ? ഏതു രാജ്യത്തു നിന്നും വന്നൂ നീ എന്തിന് നീ സംഹാരം ആടുന്നു? മതിയാക്കിക്കൂടേ നിന്റെ താണ്ഡവം ? എന്നു പോകും നീ ഈ ഭൂമിയിൽ നിന്ന് ? ഇനിയും ഞങ്ങളെ പേടിപ്പിക്കണോ? ഒന്നു പൊയ്ക്കൂടേ ആരാലും വെറുക്കപ്പെട്ടവനേ ശപിക്കപ്പെട്ടവനേ, മതിയാക്കൂ നിന്റെ ഭീകരനത്തം മതിയായി ഞങ്ങൾക്ക്,ഇനി സഹിക്കാൻ കഴിയില്ല പോകൂ പോകൂ പോകൂ നീ കൊറോണേ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം