"പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
വാക്കുകൾ ശ്രവിച്  
വാക്കുകൾ ശ്രവിച്  
നമുക്കൊരുമിക്കാം  
നമുക്കൊരുമിക്കാം  
ജീവന്റെ നന്മക്കായ്  
ജീവന്റെ നന്മക്കായ് </poem></center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ യുംന പി  
| പേര്= ഫാത്തിമ യുംന പി  
| ക്ലാസ്സ്= 7  ബി
| ക്ലാസ്സ്=7  ബി  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   പി എം എസ് എ എം യു പി സ്കൂൾ നെല്ലിപ്പറമ്പ്    
| സ്കൂൾ= പി എം എസ് എ എം യു പി സ്കൂൾ നെല്ലിപ്പറമ്പ്  
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 19882
| ഉപജില്ല= വേങ്ങര  
| ഉപജില്ല=വേങ്ങര  
| ജില്ല= മലപ്പുറം
| ജില്ല= മലപ്പുറം  
| തരം=     <!-- കവിത
| തരം=കവിത  
| color=     <!-- color4
| color= 4
}}
}}

19:48, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒത്തൊരുമിക്കാം

എങ്ങും പടരുന്നു
ശവം തീനിയായ്
പറന്നു നടക്കുന്നു
ഒത്തൊരുമിക്കാം കൂട്ടരേ
ഒന്നായ് തുരത്താം മഹാമാരിയെ
ശരീരം ശുചിയായ്
 പരിസരം വൃത്തിയായ്
പോഷകാഹാരവുമായ്
മുതിർന്നവർ തൻ
വാക്കുകൾ ശ്രവിച്
നമുക്കൊരുമിക്കാം
ജീവന്റെ നന്മക്കായ്

ഫാത്തിമ യുംന പി
7 ബി പി എം എസ് എ എം യു പി സ്കൂൾ നെല്ലിപ്പറമ്പ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത