എങ്ങും പടരുന്നു ശവം തീനിയായ് പറന്നു നടക്കുന്നു ഒത്തൊരുമിക്കാം കൂട്ടരേ ഒന്നായ് തുരത്താം മഹാമാരിയെ ശരീരം ശുചിയായ് പരിസരം വൃത്തിയായ് പോഷകാഹാരവുമായ് മുതിർന്നവർ തൻ വാക്കുകൾ ശ്രവിച് നമുക്കൊരുമിക്കാം ജീവന്റെ നന്മക്കായ്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത