"സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ/അക്ഷരവൃക്ഷം/ഉണരുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് =ഉണരുക | color=3 }} <center><poem> ജനമേ ഉണരുക ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color= 5
| color= 5
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

16:23, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഉണരുക

ജനമേ ഉണരുക
ഇനിയെങ്കിലും ഉണരുക
ഇനിയെങ്കിലും നമുക്ക് ചിന്തിക്കാം
നേരായ വഴിയേ ചരിക്കാം
സത്യത്തിന്റെ സ്നേഹത്തിന്റെ വഴിയേ ചരിക്കാം
ലോകത്തിനായി ഭാരതത്തിനായി
നമുക്കൊത്തുരുമിച്ചു പ്രാർത്ഥിക്കാം പ്രവർത്തിക്കാം
ഓരോ ജീവനുവേണ്ടിയും
നമ്മുക്ക് പ്രാർത്ഥിക്കാം
ജനമേ ഉണരുക
ഇനിയെങ്കിലും ഉണരുക
ഉണർന്ന് പ്രാർത്ഥിക്കുക

ജോയൽ ജോസഫ്
6 ബി സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത