സഹായം | Reading Problems? Click here |
![]() | ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർസുരക്ഷാ അവബോധ പരിശീലനം - 2022 ചിത്രങ്ങൾ ചേർക്കാം. കൂടുതൽ വിവരങ്ങൾ..... |
![]() | ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം 2022 മൂല്യനിർണ്ണയം നടക്കുന്നതിനാൽ, തിരുത്തലുകൾ തടഞ്ഞിരിക്കുന്നു. കൂടുതൽ വിവരങ്ങൾ........... |
സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
സെൻറ്ജോസഫ് എച്ച്.എസ്.എസ്. ചെറുപുഴ | |
---|---|
![]() | |
വിലാസം | |
ചെറുപുഴ ചെറുപുഴ , ചെറുപുഴ പി.ഒ. , 670511 | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 04985 241321 |
ഇമെയിൽ | stjoseph13003@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13003 (സമേതം) |
യുഡൈസ് കോഡ് | 32021201410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുപുഴ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 217 |
പെൺകുട്ടികൾ | 214 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിജി റ്റി ജെ |
പി.ടി.എ. പ്രസിഡണ്ട് | എം വി ശശി |
എം.പി.ടി.എ. പ്രസിഡണ്ട് | സൌമ്യ പത്മനാഭൻ |
അവസാനം തിരുത്തിയത് | |
03-02-2022 | 49003 |
ക്ലബ്ബുകൾ | |
---|---|
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
കണ്ണുർ ജില്ലയിലെ മലയോരമേഖയുടെ സിരാകേന്ദ്രമായ ചെറുപുഴിൽ ബഥനി സിസ്റ്റ്ഴ്സിന്റെ നേതൃത്വത്തിൽ സി.എലൈസ 1982 - ൽ സെന്റ് ജോസഫ് ഇംഗ്ളീഷ് സ്കുൾ ആരംഭിച്ചു.
ചരിത്രം
1982 ൽ ആരംഭിച്ച സ്കുളിന് 1984 ൽ ഗവൺമെന്റ് അംഗീകാരം ലഭിച്ചു. തുടർവർഷങ്ങളിലായി ഹയർ സെക്കന്ററി വരെ ഉയർത്തുകയും ചെയ്തു.L.K.G മുതല് XII വരെ ഉയർത്തുകയും ചെയ്തു.L.K.G മുതൽ XII വരെ 1300 ഓളം കുട്ടികൾ പഠിക്കുന്നു. S.S.L.C ബാച്ച് തുടക്കം മുതൽ എല്ലാ വർഷവും 100% വിജയം കരസ്ഥമാക്കി വരുന്നു.പാഠ്യവിഷയങ്ങളിലെന്നപോലെ പാഠ്യേതരവിഷയങ്ങളിലും,കലാ കായിക രംഗങ്ങളിലും സംസ്ഥാന തലത്തിലും വിജയം നേടികൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സ്കുളിന് സ്വന്തമായി4.5 ഏക്കർ ഭുമിയുണ്ട്. നാല് ബ്ളോക്കുകളിലായി 35 ക്ളാസ് മുറികളും 2 കംബ്യുട്ടർ ലാബും,ഫിസിക്സ്,കെമിസ്ടറി, ബയോളജി ലാബ് ലൈബ്രറി സ്മാർട് ക്ളാസ് റും എന്നിവയുമുണ്ട്.കുട്ടികളുടെ കായിക പ്രവർത്തനങ്ങൾക്ക് വിശാലമായ ഗ്രൗണ്ടും, കുടിവെളളം ടോയ്ലററ് യുറിനൽ സൗകര്യങ്ങൾ എന്നിവയും ഉണ്ട് .കുട്ടികളിടെ യാത്രാസൗകര്യങ്ങൾക്കായി 3 സ്കുൾ ബസുകളും ഉണ്ട്. ജുബിലിയോടനുബന്ധിച്ച് നിർമിച്ച ജുബിലി ഹാളും,മീററിംഗ്കൾക്കായി ഓഡിറ്റോറിയവും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ബത്തേരി രുപതയുടെ കീഴിൽ ബഥനി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ നടത്തുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സിസ്ററർ എലൈസ-ആരംഭത്തിലെ പ്രധാനാദ്ധ്യാപിക.തുടർന്ന് സിസ്ററർ സിൽവിയ,സിസ്ററർ ത്രേസ്യ, എന്നിവരും ഇപ്പോൾ സിസ്ററർ മെർലിറ്റ് SIC പ്രിൻസിപ്പലായി തുടരുന്നു.അതിനുശേഷം സിസ്ററർ മേരി പ്രഭ, സിസ്ററർ.ടെസീന, സിസ്ററർ ലീന സിസ്റ്റർ സൗഭാഗ്യ എന്നിവരെല്ലാം പ്രിൻസിപ്പൽ ആയിരുന്നു. ഇപ്പോൾ സിസ്റ്റർ ഭാഗ്യ പ്രിൻസിപ്പലായി തുടരുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴി കാട്ടി
Loading map...